ആരാച്ചാർ | ഭാവനയിലൂടെ ചരിത്രമെഴുതുന്ന നോവൽ | Vakkukalude Marukara| Ep 1| Jayaschandran Kallingal

Описание к видео ആരാച്ചാർ | ഭാവനയിലൂടെ ചരിത്രമെഴുതുന്ന നോവൽ | Vakkukalude Marukara| Ep 1| Jayaschandran Kallingal

കെ.ആർ.മീരയുടെ ആരാച്ചാറിന്റെ പ്രമേയത്തിലെ നിഗൂഢതകൾ അനാവരണം 
ചെയ്യാനുള്ള ശ്രമമാണ് 'വാക്കുകളുടെ മറുകരയിൽ' എന്ന ഈ പരിപാടിയിലൂടെ ജയശ്ചന്ദ്രൻ കല്ലിംഗൽ ശ്രമിക്കുന്നത്. മരണവും പ്രണയവും ഇഴചേർന്ന് കിടക്കുന്ന 
ജീവിത പ്രയാണങ്ങളുടെ കുരുക്കഴിച്ചെടുക്കാൻ നോക്കുന്തോറും അവ 
കെട്ടുപിണഞ്ഞ് മനുഷ്യജീവിതങ്ങളെ കൂടുതൽ പ്രതിസന്ധികളിലേക്ക് 
തള്ളിവിടുന്ന പ്രതിഭാസത്തെ മീര മനോഹരമായി വരച്ചു കാട്ടുന്നുവെന്ന് 
ജയശ്ചന്ദ്രൻ പറഞ്ഞു വയ്ക്കുന്നു.


#Arachar #KRMeera #JayaschandranKallingal

Комментарии

Информация по комментариям в разработке