ചതിക്കൊരുങ്ങി ചൈനയും പാകിസ്ഥാനും; കുലുങ്ങാതെ ഇന്ത്യ | India

Описание к видео ചതിക്കൊരുങ്ങി ചൈനയും പാകിസ്ഥാനും; കുലുങ്ങാതെ ഇന്ത്യ | India

ഇന്ത്യയെ തകര്‍ക്കാനുള്ള കുതന്ത്രം മെനയുകയാണ് പാകിസ്ഥാനും ചൈനയും. അതിര്‍ത്തിയില്‍ ചൈനയും പാകിസ്ഥാനും ഉയര്‍ത്തുന്ന തലവേദന ഇന്ത്യയെ സംബന്ധിച്ചിടത്തോളം അവസാനമില്ലാതെ മുന്നോട്ടു പോവുകയാണ്. സാമ്പത്തിക രംഗം തകര്‍ന്ന് തരിപ്പണമായിട്ടും കശ്മീരിന്റേയും പഞ്ചാബിന്റേയും നിയന്ത്രണം സ്വന്തമാക്കാനുള്ള പാകിസ്ഥാന്റെ അതിമോഹം അവസാനിക്കുന്നില്ല. ചൈനയുടെ സഹായത്തോടെ ഇന്ത്യയെ തകര്‍ക്കാമെന്നാണ് പാകിസ്ഥാന്റെ പ്രതീക്ഷ. ഇന്ത്യ എത്രത്തോളം സജ്ജമാണ് ഈ വെല്ലുവിളികളെ നേരിടാന്‍? ആരാണ് ഇന്ത്യയുടെ മിത്രം? പരിശോധിക്കാം വിശദമായി

#india #indianarmy #pmmodi

Комментарии

Информация по комментариям в разработке