ഉപ്പിലിട്ട മാങ്ങ | കേടുകൂടാതെ ഒരു കൊല്ലം സൂക്ഷിക്കാം | Mango Pickle Long life

Описание к видео ഉപ്പിലിട്ട മാങ്ങ | കേടുകൂടാതെ ഒരു കൊല്ലം സൂക്ഷിക്കാം | Mango Pickle Long life

ഉപ്പിലിട്ട മാങ്ങ ആർക്കും എളുപ്പം ഉണ്ടാക്കാം. കേടുകൂടാതെ ഒരുകൊല്ലം സൂക്ഷിച്ചുവെക്കാം. പച്ച മാങ്ങ അണുവിമുക്തമാക്കി ഭരണിയിൽ ഉപ്പു ചേർത്ത് അടച്ചു വെക്കുക.
#ഉപ്പുമാങ്ങ

Комментарии

Информация по комментариям в разработке