പരമ്പരാഗത തനിമയിൽ കടുമാങ്ങാ അച്ചാർ/Traditional Kadumanga Achar/Kannimanga Achar/Tender Mango Pickle

Описание к видео പരമ്പരാഗത തനിമയിൽ കടുമാങ്ങാ അച്ചാർ/Traditional Kadumanga Achar/Kannimanga Achar/Tender Mango Pickle

പരമ്പരാഗത തനിമയിൽ കടുമാങ്ങാ അച്ചാർ /Traditional Kadumanga Achar/ പരമ്പരാഗത തനിമയിൽ കടുമാങ്ങാ അച്ചാർ/Traditional Kadumanga Achar/കണ്ണിമാങ്ങാ അച്ചാർ/Kannimanga Achar/Tender Mango Pickle

പരമ്പരാഗത രീതിയിൽ വര്ഷങ്ങളോളം കേടുവരാത്ത കടുമാങ്ങാ അച്ചാർ ഉണ്ടാക്കുന്ന വിധം.ഇന്നത്തെ സാഹചര്യങ്ങളിലും എല്ലാവര്ക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന വിധത്തിൽ. പരമ്പരാഗത കേരള സ്റ്റയിൽ അച്ചാറുകളുടെ രാജാവ്..ചോറിനും, കഞ്ഞിക്കും ഇതിലും നല്ല കോമ്പിനേഷൻ ഇല്ല. ഒറ്റയ്ക്ക് താമസിക്കുന്ന അകലെയുള്ള പ്രിയപ്പെട്ടവർക്ക് കൊടുത്തുവിടാൻ പറ്റുന്ന വിഭവം.
Traditional Tender Mango Pickle : Without Preservatives, Long Life Tender Mango Pickle recipe, Easy to prepare. Try it & enjoy
Ingredients :
Tender Mango (3 Kg)
Chilli Powder (1/2 Kg)
Salt (450 gms)
Asafoetida (1 Teaspoon)
Turmeric Powder (1 Tea Spoon)
Mustard Powder (300 gms)
Gingely Oil (1 Table Spoon)

Preparation:
Have the Tender mango salted for one week. Mix all powders in salt water drained from mango. Mix mango in it and saute well. Keep in air tight containers by putting a banana leaf brushed in gingely oil, to avoid fungus. Keep it for three to four months and use it. Enjoy the traditional kerala style Tender Mango Pickle having no preservatives....

So please click below..

   • പരമ്പരാഗത തനിമയിൽ കടുമാങ്ങാ അച്ചാർ/Tr...  


Please follow my page in Facebook and Instagram
For trial pics and reviews..
  / varma's   Ruchi World
Instagram
  / varmasruchiworld  


With Lot's of Love

Varma's Ruchi World

Комментарии

Информация по комментариям в разработке