Coconut milk | Health benefits | തേങ്ങാപ്പാലിന്റെ ആരോഗ്യഗുണങ്ങൾ | Dr Jaquline Mathews BAMS

Описание к видео Coconut milk | Health benefits | തേങ്ങാപ്പാലിന്റെ ആരോഗ്യഗുണങ്ങൾ | Dr Jaquline Mathews BAMS

മലയാളികൾക്ക് തേങ്ങാപ്പാൽ എന്താണന്ന് വിശദീകരിച്ചു തരേണ്ട ആവശ്യമില്ല. എന്നാൽ ഇതിന്റെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച് പലർക്കും സംശയങ്ങൾ ഉണ്ട്. ഈ വീഡിയോയിലൂട തേങ്ങാപ്പാലിന്റെ ആരോഗ്യഗുണങ്ങളും കൂടാതെ നിങ്ങൾക്കുണ്ടാകാവുന്ന സംശയങ്ങളും വിശദീകരിക്കുന്നു.

#skincare
#drjaquline
#coconutmilk
#virgincoconutoil
#ayurvedam
#healthaddsbeauty

Комментарии

Информация по комментариям в разработке