PUBLIC Training - Excel Data entry Hands On | പബ്ലിക് ട്രെയിനിങ് - എക്സൽ ഡാറ്റ എൻട്രി ഹാൻഡ്സ് ഓൺ

Описание к видео PUBLIC Training - Excel Data entry Hands On | പബ്ലിക് ട്രെയിനിങ് - എക്സൽ ഡാറ്റ എൻട്രി ഹാൻഡ്സ് ഓൺ

എല്ലാവർക്കും നമസ്കാരം. ലൈബ്രറി കൗൺസിലിന്റെ പബ്ലിക് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിന് നിങ്ങളെ സഹായിക്കാൻ വേണ്ടി തയ്യാറാക്കിയിരിക്കുന്ന വീഡിയോ സീരീസിലേക്ക് സ്വാഗതം. സ്പ്രെഡ് ഷീറ്റുകൾ അല്ലെങ്കിൽ എക്സൽ ഫയൽ ഉപയോഗിച്ച് എങ്ങനെയാണ് പുസ്തകങ്ങളുടെ ഡാറ്റാ എൻട്രി ചെയ്യുന്നതിന്റെ പ്രായോഗിക പരിശീലനത്തിന് ഈ വീഡിയോ നിങ്ങളെ സഹായിക്കും.

ഈ വീഡിയോ കാണുന്നതിനു മുൻപേ കാണുക:    • PUBLIC Training - Data entry pre-requ...  


#PUBLIC #KSLC #libcat #invothink #trainingvideos #librariestransform #library

Комментарии

Информация по комментариям в разработке