സാധ്യതകളുടെ പുതിയ വാതിൽ തുറന്നു ഫെസിൻ ഹോസ്പിറ്റാലിറ്റി | Hospitality Management Course in Kozhikode

Описание к видео സാധ്യതകളുടെ പുതിയ വാതിൽ തുറന്നു ഫെസിൻ ഹോസ്പിറ്റാലിറ്റി | Hospitality Management Course in Kozhikode

യെനപ്പോയ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് മർകസ് നോളജ് സിറ്റിയിലെ ഫെസ് ഇൻ ഹോസ്പിറ്റാലിറ്റി ഈ വർഷം മുതൽ ഹോസ്പിറ്റാലിറ്റി മാനേജ്മെൻ്റിൽ ബിരുദ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിച്ചിരിക്കുകയാണ്. പ്രസ്തുത കോഴ്സുകളുടെ സാധ്യതകളെക്കുറിച്ച് ഡോ. അബ്ദുൽ ഹകീം അസ്ഹരി സംസാരിക്കുന്നു.

കോഴ്സുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ +91 9645547000

©Fezinn Hotel | Markaz Knowledge City
#hospitalitycareers #hospitalitymanagement #managementcourses #kerala #bschool #hotelmanagement #fezinn #MarkazKnowledgeCity

Комментарии

Информация по комментариям в разработке