പൈലറ്റിന്റെ പങ്ക് തെളിയുന്നു, വെളിപ്പെടുത്തലിൽ ഞെട്ടി ഇറാൻ മന്ത്രിസഭ | Ebrahim Raisi | Iran

Описание к видео പൈലറ്റിന്റെ പങ്ക് തെളിയുന്നു, വെളിപ്പെടുത്തലിൽ ഞെട്ടി ഇറാൻ മന്ത്രിസഭ | Ebrahim Raisi | Iran

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം രെയ്സി കൊല്ലപ്പെടുന്നു... നിഗൂഢതയിലേക്ക് ആ മരണ വാർത്ത മറയുമ്പോൾ സംശയ വിരൽ ചൂണ്ടുന്നത് ഇസ്രയേലില്ക്കാണ്.. എന്നാൽ ഹെലികോപ്ടറിന്റെയും പൈലറ്റിന്റെയും പാകപ്പിഴകൾ ഇതിന് പിന്നിൽ ഉണ്ടോ? ഉമ്ട് എന്ന് തന്നെ സംസയിക്കേണ്ടി വരും... പ്രതികൂല കാലാവസ്ഥയാണ് അപകടകാരണം എന്ന് മാധ്യമങ്ങൾ പറയുമ്പോഴും പൈലറ്റ് എന്തുകൊണ്ട് അപായസൂചന നൽകിയില്ല എന്ന ചോദ്യവും പ്രസക്തമാണ്... പ്രതികൂല കാലാവസ്ഥ ആണെങ്കിൽ അപകട സൂചന നൽകാൻ ഉള്ള സാവകാശം ഉറപ്പായും ഉണ്ടായിരുന്ന് ഇരിക്കണം.... ഇറാന്റെ സുപ്രധാന വ്യക്തിയെ വകവരുത്താൻ പൈലറ്റിന്റെ പങ്ക് എന്ത്?.. പരിശോധിക്കാം വിശദമായി... ഉച്ചക്കുള്ള നമസ്‌കാരത്തിന ശേഷം ഞങ്ങളുടെ ഹെലികോപ്ടറുകൾ തിബ്രീസിന്റെ ദിശയിലേക്ക് പുറപ്പെട്ടു. പ്രസിഡന്റിന്റെ കോപ്ടറിനു പിന്നിൽ മൂന്നാമത്തേത് ആയിരുന്നു ഞങ്ങളടേത്. തെളിഞ്ഞ കാലാവസ്ഥ ആയിരുന്നു. ആശങ്കപ്പെടേണ്ട തരത്തിൽ ഒന്നും ഉണ്ടായിരുന്നില്ല.

#ebrahimraisi #iran #israel

Комментарии

Информация по комментариям в разработке