ഒരു സാധകൻ ഓംകാരോപാസന എങ്ങനെയാണ് ചെയ്യേണ്ടത് ? | How should a sādhaka perform upāsana using 'Om' (ॐ)?

Описание к видео ഒരു സാധകൻ ഓംകാരോപാസന എങ്ങനെയാണ് ചെയ്യേണ്ടത് ? | How should a sādhaka perform upāsana using 'Om' (ॐ)?

ഒരു സാധകൻ ഓംകാരോപാസന എങ്ങനെയാണ് ചെയ്യേണ്ടത് ? | How should a sādhaka perform upāsana using 'Om' (ॐ)? | Swami Chidananda Puri

ചോദ്യത്തിനുള്ള സമാധാനത്തിൽ സ്വാമിജി പരാമർശിക്കുന്ന ഉപനിഷദ് മന്ത്രങ്ങൾ:
മുണ്ഡകം-2, ഖണ്ഡം-2, മന്ത്രങ്ങൾ : 3, 4 ( Time : 07:12)

ധനുർഗൃഹീത്വൗപനിഷദം മഹാസ്ത്രം ശരം ഹ്യൂപാസാനിശിതം സന്ധയീത ।
ആയമ്യ തദ്ഭാവഗതേന ചേതസാ ലക്ഷ്യം തദേവാക്ഷരം സോമ്യ വിദ്ധി ॥ 3 ॥
പ്രണവോ ധനുഃ ശരോ ഹ്യാത്മാ ബ്രഹ്മ തല്ലക്ഷ്യമുച്യതേ ।
അപ്രമത്തേന വേദ്ധവ്യം ശരവത്തന്മയോ ഭവേത് ॥ 4 ॥

For more details:
   / advaithashramamkolathur  
Facebook page:   / chidanandapuri  
Instagram page:   / swami.chidanandapuri  

Комментарии

Информация по комментариям в разработке