കാനഡയിലെ കൃഷി തോട്ടം Vegetable Garden Canada Malayalam Vlog Part-2

Описание к видео കാനഡയിലെ കൃഷി തോട്ടം Vegetable Garden Canada Malayalam Vlog Part-2

ഏല്ലാവർക്കും സുഖമല്ലേ ? നമ്മുടെ കൃഷി തോട്ടത്തിന്റെ പുതിയ വിശേഷങ്ങളുമായി ഇതാ ഒരു വീഡിയോ. ആദ്യഭാഗം കാണുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
Part 1 -    • കാനഡയിലെ കൃഷി തോട്ടം Vegetable Garden...  
ഇവിടെ കഴിഞ്ഞ മൂന്നു ആഴചയായി ഭയങ്കര ചൂടായിരുന്നു. ചൂട് ചെടികളെയും ബാധിച്ചിട്ടുണ്ട്. എങ്കിലും എല്ലാ ചെടികളും നന്നായിട്ടു പോകുന്നു. കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ

Комментарии

Информация по комментариям в разработке