കാനഡയിൽ പൊന്ന് വിളയിക്കാൻ യുവ മലയാളി കർഷകൻ-PART 1

Описание к видео കാനഡയിൽ പൊന്ന് വിളയിക്കാൻ യുവ മലയാളി കർഷകൻ-PART 1

എനിക്കിവിടെ കാനഡയിൽ ഒരു കൊച്ചു വെജിറ്റബിൾ ഗാർഡൻ ഉണ്ട്. അടുക്കളയിലേക്കു ആവശ്യമായ പച്ചക്കറികൾ ആണ് ഞാൻ ഈ തോട്ടത്തിൽ കൃഷി ചെയ്യുന്നത്. തക്കാളി, ചീര, മുളക് , കാപ്സിക്കം, ബീറ്റ്റൂട്ട്, ബീൻസ്, ലെറ്റൂസ് തുടങ്ങി പല കൂട്ടങ്ങളും ഈ തോട്ടത്തിൽ വളര്ന്ന്നുണ്ട്.

കാനഡയിൽ 4 മാസം കൊടും തണുപ്പാണ്. അത് കൊണ്ട് തന്നെ കൃഷി ചെയ്യുവാൻ 6 മാസം മാത്രമേ കിട്ടുകയുള്ളു. ബാക്കി വീഡിയോ കണ്ടു നോക്കൂ. ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ

Комментарии

Информация по комментариям в разработке