Tirupati to Shenkottai SETC Ultra Deluxe Bus Yathra Via Vellore Tiruvannamalai Madurai & Tenkasi

Описание к видео Tirupati to Shenkottai SETC Ultra Deluxe Bus Yathra Via Vellore Tiruvannamalai Madurai & Tenkasi

#yathravisheshangal, #setc #tirupati #shenkottai #tiruvannamalai #madurai #tenkasi

Tirupati to Shenkottai SETC Ultra Deluxe Bus Yathra Via Vellore Tiruvannamalai Madurai & Tenkasi

Shenkottai - Tirupati bus service has a tradition of almost 30 years.

The route is via Chittoor, Vellore, Tiruvannamalai, Trichy, Madurai, Tirumangalam, Srivilliputhur, Rajapalayam, Sivagiri, Puliangudi, Tenkasi.


Today's Drivers are Lakshmanan Annan and Dharmaraj Annan.


തിരുപ്പതിയിൽ നിന്ന് തിരുമല ക്ഷേത്രത്തിലേക്കുള്ള ബസ് യാത്രയുടെ വിശേഷങ്ങൾക്ക് ശേഷം

തിരുപ്പതിയിൽ നിന്ന് നാട്ടിലേക്കുള്ള മടക്കയാത്രയിലേക്കു സ്വാഗതം

ഞാൻ ഇപ്പോൾ തിരുപ്പതി ബസ് സ്റ്റാൻഡിലാണ് ഉള്ളത്

തിരുപ്പതിയിൽ നിന്ന് കൊല്ലം ജില്ലയുടെ അതിർത്തി പട്ടണമായ ചെക്കോട്ടയിലേക്കു ഉച്ചകഴിഞ്ഞു 3.45 ന് പുറപ്പെടുന്ന SETC യുടെ അൾട്രാ ഡീല്ക്സ ബസിലാണ് എന്റെ യാത്ര

കേരളത്തിന്റെ അതിർത്തി പട്ടണങ്ങളായ, കമ്പം , കോയമ്പത്തൂർ, നാഗർകോയിൽ, ചെങ്കോട്ട എന്നി വിടങ്ങളിൽ നിന്ന് നേരിട്ട് Setc ബസുകൾ തിരുപ്പതിക്ക് സർവീസ് നടത്തുന്നുണ്ട്.

കൊല്ലം ജില്ലക്കാർക്ക് ട്രെയിൻ ഓപ്ഷൻ കിട്ടാത്ത സമയത്തു തിരുപ്പതിക്ക് പോകാൻ പരിഗണിക്കാവുന്ന ഒരു സർവീസാണ് ചെങ്കോട്ട - തിരുപ്പതി സർവീസ് . ഉച്ചക്ക് 12 മണിക്ക് പുറപ്പെടുന്ന ബസ് വെളുപ്പിന് 2.30 മണിക്ക് തിരുപ്പതിയിൽ എത്തുന്ന പോലെയാണ് സർവീസ് ഏർപെടുത്തിയിക്കുന്നത് .

അതുപോലെ കൊല്ലത്തു നിന്നും വേളാങ്കണ്ണിക്കും ഹൊസൂര്ക്കും Setc സർവീസ് നടത്തുണ്ട് .

അത് കൂടാതെ ചെങ്കോട്ടയിൽ നിന്ന്
Pondicherry , Chennai , Vellore, Banglore, Avadi, Kozhikode, Madurai , Sivaskasi സെര്വീസുകളും ഉണ്ട്


ഇന്ന് സെപ്റ്റംബർ 10 സൺ‌ഡേ യാണ്


00:00 Intro
11:56 Katapadi
13:21 Vellore Bus Stand
15:55 Vellore Fort
18:01 Tiruvannamalai Bus Stand (Dinner)
21:54 Madurai Bus stand
22:22 Srivilliputhur
24:04 Rajapalayam Bus stand
28:15 Puliyankudi
29:13 Tenskasi

Tirupati to Tirumala Bus Yathra :    • Tirupati to Tirumala Round Trip in AP...  
Tiruvannamalai Temple :    • Arunachalesvara Temple, Tiruvannamala...  
Tiruvannamalai Bus stand :    • Central Bus Station, Tiruvannamalai, ...  




follow Facebook page :   / yathravisheshangal  

Instagram:   / yathravisheshangal  

Twitter:   / yathravisheshangal  

Комментарии

Информация по комментариям в разработке