വിവാഹ ഭാവം(7-ാം ഭാവം) ചിന്തിക്കുമ്പോൾ| Vivaha Bhavam(Astrology)

Описание к видео വിവാഹ ഭാവം(7-ാം ഭാവം) ചിന്തിക്കുമ്പോൾ| Vivaha Bhavam(Astrology)

മനുഷ്യ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമാണ് ദാമ്പത്യ ജീവിതം. 7-ാം ഭാവം കൊണ്ട് വിവാഹം കൂടാതെ, യാത്ര, ഭാര്യ, ഭർത്താവ്, കൂടിച്ചേരൽ മുതലായവ കണ്ടെത്തുന്നതിന് ഭാവം, ഭാവാധിപൻ, കാരകൻ എന്നിവ പരിശോധിക്കേണ്ടത് ഏറ്റവും പ്രധാനമാണ്.

Комментарии

Информация по комментариям в разработке