Anti-aging affirmations (powerful)- Law of attraction Malayalam

Описание к видео Anti-aging affirmations (powerful)- Law of attraction Malayalam

Hello dear manifestors welcome back.?In today’s video we are so happy and grateful to share with you some very powerful affirmations that will help you stay young by preventing the signs of ageing. Here these affirmations are using the power of your thoughts to create the reality that you want.Benefits of this affirmations are help to increase collagen production and gives youthful appearance to your skin and prevent or delay the appearance of fine lines and wrinkles using the power of your conscious and subconscious mind . We recommend drinking at least 8 glasses of water and consuming healthy food , daily exercise and staying away from smoking and alcohol for maximum results.

❤️നിങ്ങൾ ഓരോ വിഡിയോയ്ക്കും നൽകുന്ന ലൈക്കും കമെന്റും ഞങ്ങളുടെ വിഡിയോകൾ നിങ്ങള്ക്ക് ഉപകാരപ്രദമാകുന്നു എന്ന് നിങ്ങൾ യൂട്യൂബിന് കൊടുക്കുന്ന സിഗ്നൽ ആണ് . അതുകൊണ്ട് ഓരോ വിഡിയോയുടെയും ലൈക് ബട്ടൺ അമർത്തുക കുറഞ്ഞത് ഒരു ഹാർട്ട് എങ്കിലും കമന്റ് ആയി രേഖപ്പെടുത്തുക. നിങ്ങളുടെ പ്രിയപെട്ടവരുമായി വിഡിയോകൾ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യുക. Thank you 🙏

Disclaimer:
ഈ ചാനലിൽ പറയുന്ന കാര്യങ്ങൾ ഞങ്ങളുടെ അഭിപ്രായങ്ങൾ മാത്രം ആണ് അതിനോട് നിങ്ങള്ക്ക് യോജിക്കാം, യോജിക്കാതിരിക്കാം. നിങ്ങള്ക്ക് ശെരിയെന്നു തോന്നുന്ന കാര്യങ്ങൾ മാത്രം സ്വീകരിക്കുക. ഈവീഡിയോയിൽ ഉള്ള എല്ലാ നിർദേശവും സാമൂഹൃ നൻമയേ ഉദേശ്ശിച്ചുള്ളതാണ്. ഈ ചാനലിൽ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും ഞങ്ങളുടെ വ്യക്തിഗത അനുഭവങ്ങൾ, ഗവേഷണം, പുസ്‌തകങ്ങൾ, ഓൺലൈൻ ഉറവിടങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല ഇത് മനുഷ്യരാശിയുടെ പ്രയോജനത്തിനായി മാത്രം ഉദ്ദേശിച്ചുള്ളതാണ്. നിങ്ങൾക്ക് അനുയോജ്യമെന്ന് തോന്നുന്ന വിവരങ്ങൾ മാത്രം ഉപയോഗിക്കുക. ഈ വീഡിയോയുടെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി സ്വീകരിക്കുന്ന ഏത് പ്രവർത്തനത്തിനും കാഴ്ചക്കാർ മാത്രമാണ് ഉത്തരവാദികൾ. ഈ വീഡിയോയെ അടിസ്ഥാനമാക്കി കാഴ്ചക്കാരുടെ പ്രവർത്തനങ്ങൾ കാരണം എന്തെങ്കിലും നാശനഷ്ടങ്ങൾക്ക് (നേരിട്ടുള്ളതോ /പരോക്ഷമായതോ ) ഞങ്ങൾ ഉത്തരവാദികളല്ല.

Комментарии

Информация по комментариям в разработке