SUT-14 | പ്രതീക്ഷകൾ അല്ലാഹുവിൽ മാത്രമാകട്ടെ! | ശർഹു ഉസ്വൂലിഥലാഥ - 14 | Abdul Muhsin Aydeed

Описание к видео SUT-14 | പ്രതീക്ഷകൾ അല്ലാഹുവിൽ മാത്രമാകട്ടെ! | ശർഹു ഉസ്വൂലിഥലാഥ - 14 | Abdul Muhsin Aydeed

പ്രതീക്ഷകൾ അല്ലാഹുവിൽ മാത്രമാകട്ടെ!

ശർഹു ഉസ്വൂലിഥലാഥ - 14

ആരിലാണ് നീ പ്രതീക്ഷകൾ അർപ്പിച്ചിരിക്കുന്നത്..?! എല്ലാമറിയുന്ന അല്ലാഹുവിൽ മാത്രമോ..?! അല്ല, ഒന്നുമറിയാത്ത ദുർബലരായ സൃഷ്ടികളുടെ മേലോ..?! ഓരോ മുസ്ലിമും തൻ്റെ റബ്ബിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില മഹത്തരമായ പാഠങ്ങൾ മനസ്സിലാക്കാം.

   • SUT-14 | പ്രതീക്ഷകൾ അല്ലാഹുവിൽ മാത്രമ...  

എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:

[Location : https://goo.gl/maps/ZBQr6W4Ez2VhY76t8 ]
[Contact: 8606186650]

ശർഹുൽ ഉസ്വൂലിഥലാഥ (شرح الأصول الثلاثة)

ഓരോ മുസ്ലിമും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ വളരെ മനോഹരമായി ക്രമീകരിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ ഒന്നാണ് ഉസ്വൂലുഥലാഥ എന്ന ചെറുകൃതി. ചെറിയ കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ പഠിച്ചിരിക്കേണ്ട അനേകം പാഠങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.

അല്ലാഹുവിന്‍റെ തൗഫീഖിനാല്‍ മുപ്പത് ദര്‍സുകളിലായി ഈ ഗ്രന്ഥം വിശദീകരിക്കാന്‍ കഴിഞ്ഞു. ഏവരും കേള്‍ക്കുകയും പരിചയത്തിലുള്ളവരെ കേള്‍പ്പിക്കുകയും ചെയ്യണമെന്ന് സ്നേഹത്തോടെ ഓര്‍മ്മപ്പെടുത്തുന്നു.

വിശദീകരിക്കപ്പെടുന്ന പുസ്തകത്തിന്‍റെ ലിങ്ക്: https://alaswala.com/wp-content/uploa...

01- വിശ്വാസപഠനത്തിൻ്റെ പ്രാധാന്യം    • SUT-1 | വിശ്വാസപഠനത്തിൻ്റെ പ്രാധാന്യം...  

02- ഇസ്ലാം; പ്രവർത്തനവും പ്രബോധനവും    • SUT-2 | ഇസ്ലാം; പ്രവർത്തനവും പ്രബോധനവ...  

03- ക്ഷമ; ഇനങ്ങളും വിശദീകരണങ്ങളും    • SUT-3 | ക്ഷമ; ഇനങ്ങളും വിശദീകരണങ്ങളും...  

04- സൃഷ്ടിപ്പിൻ്റെ ലക്ഷ്യവും, ശിർകിൻ്റെ ഗൗരവവും    • SUT-4 | സൃഷ്ടിപ്പിൻ്റെ ലക്ഷ്യവും, ശിർ...  

05- അല്ലാഹുവിൻ്റെ പേരിലുള്ള അടുപ്പവും അകൽച്ചയും    • SUT-5 | അല്ലാഹുവിൻ്റെ പേരിലുള്ള അടുപ്...  

06- മില്ലതുൻ ഹനീഫിയ്യഃ; ഇബ്രാഹീമീ മില്ലത്    • SUT-6 | മില്ലതുൻ ഹനീഫിയ്യഃ; ഇബ്രാഹീമീ...  

07- ഖബർ ജീവിതം    • SUT-7 | ഖബർ ജീവിതം | ശർഹു ഉസ്വൂലിഥലാഥ...  

08- ആരാണ് നിൻ്റെ റബ്ബ്..?!    • SUT-8 | ആരാണ് നിൻ്റെ റബ്ബ്..?! | ശർഹു...  

09- അല്ലാഹു ഉണ്ട് എന്നതിനുള്ള തെളിവുകൾ    • SUT-9 | അല്ലാഹു ഉണ്ട് എന്നതിനുള്ള തെള...  

10- അല്ലാഹുവിനെ കുറിച്ച് പഠിക്കുമ്പോള്‍...    • SUT-10 | അല്ലാഹുവിനെ കുറിച്ച് പഠിക്കു...  

11- ഇസ്ലാമിലെ ഇബാദതുകൾ; ചില പ്രധാനപാഠങ്ങൾ    • SUT-11 | ഇസ്ലാമിലെ ഇബാദതുകൾ; ചില പ്രധ...  

12- ആരോടാണ് നീ പ്രാർത്ഥിക്കാറുള്ളത്..?!    • SUT-12 | ആരോടാണ് നീ പ്രാർത്ഥിക്കാറുള്...  

13- അല്ലാഹുവിനെ ഭയക്കാൻ പഠിക്കുക!    • SUT-13 | അല്ലാഹുവിനെ ഭയക്കാൻ പഠിക്കുക...  

14- പ്രതീക്ഷകൾ അല്ലാഹുവിൽ മാത്രമാകട്ടെ!    • SUT-14 | പ്രതീക്ഷകൾ അല്ലാഹുവിൽ മാത്രമ...  

15- ആരുടെ മേലാണ് നാം ഭരമേൽപ്പിച്ചിരിക്കുന്നത്..?!    • SUT-15 | ആരുടെ മേലാണ് നാം ഭരമേൽപ്പിച്...  

16- ഇസ്ലാമിലെ ഇബാദതുകളും സ്വൂഫികളുടെ വഴികേടുകളും    • SUT-16 | ഇസ്ലാമിലെ ഇബാദതുകളും സ്വൂഫിക...  

17- നേർച്ചയും ബലികർമ്മവും മറ്റു ചില ഇബാദതുകളും    • SUT-17 | നേർച്ചയും ബലികർമ്മവും മറ്റു ...  

18- ഇസ്ലാമിനെ അറിയുക!    • SUT-18 | ഇസ്ലാമിനെ അറിയുക! | ശർഹു ഉസ്...  

19- എന്താണ് ഇസ്ലാം?    • SUT-19 | എന്താണ് ഇസ്ലാം? | ശർഹു ഉസ്വൂ...  

20- ലാ ഇലാഹ ഇല്ലല്ലാഹ്; നാമെന്താണറിഞ്ഞത്?!    • SUT-20 | ലാ ഇലാഹ ഇല്ലല്ലാഹ്; നാമെന്താ...  

21- ലാ ഇലാഹ ഇല്ലല്ലാഹ്; നിബന്ധനകളും ചില പ്രധാനപാഠങ്ങളും    • SUT-21 | ലാ ഇലാഹ ഇല്ലല്ലാഹ്; നിബന്ധനക...  

22- മുഹമ്മദുൻ റസൂലുല്ലാഹ്    • SUT-22 | മുഹമ്മദുൻ റസൂലുല്ലാഹ് | ശർഹു...  

23- മുഹമ്മദ് നബി ﷺ; വിശ്വാസവും അനുസരണവും    • SUT-23 | മുഹമ്മദ് നബി ﷺ; വിശ്വാസവും അ...  

24- ബിദ്അതുകൾ; അറിയുക! അകന്നു നിൽക്കുക!    • SUT-24 | ബിദ്അതുകൾ; അറിയുക! അകന്നു നി...  

25- അഞ്ചു ഇസ്ലാം കാര്യങ്ങൾ; ഒരു സംക്ഷിപ്ത വിവരണം    • SUT-25 | 5 ഇസ്ലാം കാര്യങ്ങൾ; ഒരു സംക്...  

26- ആറു ഈമാൻ കാര്യങ്ങൾ    • SUT-26 | ആറു ഈമാൻ കാര്യങ്ങൾ | ശർഹു ഉസ...  

27- ഇഹ്സാനിൻ്റെ പദവി    • SUT-27 | ഇഹ്സാനിൻ്റെ പദവി | ശർഹു ഉസ്വ...  

28- മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണെന്നതിനുള്ള തെളിവുകൾ    • SUT-28 | മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദ...  

29- മുഹമ്മദ് നബി ﷺ സംക്ഷിപ്ത ജീവചരിത്രം    • SUT-29 | മുഹമ്മദ് നബി ﷺ സംക്ഷിപ്ത ജീവ...  

30- പുനരുത്ഥാനം, നബിമാരുടെ പ്രബോധനം, ത്വാഗൂതുകൾ    • SUT-30 | പുനരുത്ഥാനം, നബിമാരുടെ പ്രബോ...  

Комментарии

Информация по комментариям в разработке