ഇതാണ് അന്ന് പറഞ്ഞ ഉണ്ണിയപ്പം റെസിപ്പി | Soft Unniyappam Recipe | Home Vlogs

Описание к видео ഇതാണ് അന്ന് പറഞ്ഞ ഉണ്ണിയപ്പം റെസിപ്പി | Soft Unniyappam Recipe | Home Vlogs

ആന്നൊരു ദിവസം ഇൻസ്റ്റാഗ്രാമിൽ അപ്പത്തിന്റെ വീഡിയോ ഇട്ടിരുന്നു. അന്ന് മുതൽ ഏറ്റവും കുറഞ്ഞത് 1000 പേരെങ്കിലും ചോദിച്ചുകാണും ഉണ്ണിയപ്പം തയ്യാർ ചെയ്യുന്ന രീതി എങ്ങനെ എന്ന്. ഇന്നത്തെ വീഡിയോ ഉണ്ണിയപ്പത്തിന്റെ റെസിപ്പി ആണ്.
ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ
😍


This video includes the making of Unniyappam, which is being asked by many of our subscribers.
Do share the video if you feel worth watching
🥰


Ingredients in Unniyappam include the following.

Raw Rice: 1 Cup
Jaggery: 300 grams
Fresh Banana: 1 or 2 nos
Coconut Oil: As required
Grated Coconut: 1 small cup

Recipe:
Keep the rice in a bowl of water for three hours at least, grind it well in a mixer by adding some water. Add the jaggery along with the rice mix and grind again. Add the banana and grind the same again.
Mix the grated coconut along with this paste and make the appam in the appakkara (specially made bowl for making appam) Adding small coconut slices makes more taste..!!!

Much Love 🥰
Cheers…………..!!! 🥰

Комментарии

Информация по комментариям в разработке