'എവിടുന്നാ വെള്ളം വരുന്നതെന്ന് അറിയില്ലായിരുന്നു; മരിച്ചാലും മറക്കില്ല' I Wayanad Landslide

Описание к видео 'എവിടുന്നാ വെള്ളം വരുന്നതെന്ന് അറിയില്ലായിരുന്നു; മരിച്ചാലും മറക്കില്ല' I Wayanad Landslide

ഉരുള്‍പൊട്ടി വന്ന വെള്ളത്തില്‍ നിന്നും പാറയില്‍ നിന്നും റബീനയും കുടുംബവും രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. നാലാം ക്ലാസില്‍ പഠിക്കുന്ന മകൻ്റെ സുഹൃത്തുക്കളെല്ലാം ഉരുള്‍പൊട്ടലില് നഷ്ടമായി. എല്ലാം നഷ്ടപ്പെട്ട ആ നാട്ടിലേക്ക് പോകാൻ പേടിയാണെന്ന് റബീന പറയുന്നു.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#Mathrubhumi

Комментарии

Информация по комментариям в разработке