Blue revolution, Fish farmers day, ഇന്ത്യയിലെ ആധുനിക മൽസ്യ കൃഷിയുടെ ആരംഭം, E 9

Описание к видео Blue revolution, Fish farmers day, ഇന്ത്യയിലെ ആധുനിക മൽസ്യ കൃഷിയുടെ ആരംഭം, E 9

പരമ്പരാഗത രീതികൾ മാത്രം പിന്തുടർന്ന് പോന്നിരുന്ന ഇന്ത്യൻ മൽസ്യ കൃഷി മേഖലയ്ക്ക് ഒരു ദിശാ ബോധം കൈവന്നത് ആയിരത്തി തൊള്ളായിരത്തി അൻപത്തി ഏഴു മുതൽ ആണ് . ഡോക്ടർ ഹീരാലാൽ ചൗധരിയും മലയാളിയായ ഡോക്ടർ ആലികുഞ്ഞിയും കാർപ് മൽസ്യങ്ങളുടെ കൃത്രിമ പ്രജന മാര്ഗങ്ങള് ഇന്ത്യയിൽ പ്രാവർത്തികമാക്കിയത് അന്നായിരുന്നു.

അന്ന് തുടങ്ങി ഇന്നോളം മൽസ്യ, മറ്റു ജലകൃഷി മേഖലകളിൽ ശാസ്ത്രീയ സംഭാവനകൾ നൽകിയ എല്ലാ മഹദ് വ്യക്തിത്വങ്ങൾക്കും, സ്ഥാപനങ്ങൾക്കും ഞങ്ങളുടെ ആദരം.

Комментарии

Информация по комментариям в разработке