Mookambika Temple Kollur | Darsanam YT Channel

Описание к видео Mookambika Temple Kollur | Darsanam YT Channel

ശ്രീ മൂകാംബിക ദേവി ക്ഷേത്രം കൊല്ലൂര്
കർണാടകയിലെ ബൈന്ദൂർ താലൂക്കിലെ കൊല്ലൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ട്രൈന്ർമാഗം വരുന്നവര്ർ ബൈന്ദൂര്ർ സ്റ്റേഷനില്ർ ഇറങ്ങി അവിടെനിന്നും ബസ്സ് മാര്ർഗ്ഗമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെക്ക് എത്തുന്നത്
ഇടതുവശത്ത് "മഹാ കാളി, മഹാ ലക്ഷ്മി, മഹാ സരസ്വതി" എന്നിവ സമന്വയിപ്പിച്ചിരിക്കുന്നതിനാൽ ആദിപര ശക്തിയുടെയും പരബ്രഹ്മത്തിന്റെയും ഐക്യമാണ് മൂകാംബിക എന്ന് പറയപ്പെടുന്നത്
സൗപർണിക നദിയുടെ തെക്കേ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഗണപതി, ശിവൻ, വിഷ്ണു, ഹനുമാൻ, സുബ്രഹ്മണ്യൻ, വീരഭദ്രൻ, നാഗദൈവങ്ങൾ എന്നിവർക്ക് ക്ഷേത്രത്തിൽ ഉപപ്രതിഷ്ഠകളുണ്ട്. രഥോത്സവവും നവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ.
കർണാടകയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെങ്കിലും കേരളത്തിൽ നിന്നുള്ള ഭക്തരാണ് കൂടുതലും ഇവിടെയെത്തുന്നത്. മതവും ജാതിയും നോക്കാതെ മലയാളികൾ സന്ദർശിക്കുന്ന ഏറ്റവും പ്രശസ്തമായ ആരാധനാലയങ്ങളിൽ ഒന്നാണിത്.

This is a channel related to the temples of Indian mythology. This channel is mainly a Malayalam. This channel tells you the story of many Hindu temples and also the facts that most of us do not know about our mythology.
Do support our venture and hard work. Be present with us through this journey. There are a lot more information that we still needs to know and appreciate from our ancestors. Lets dwell into it and be filled with information about our glorious past.

Thank you for all your support …
Team Darsanam YT Channel

Комментарии

Информация по комментариям в разработке