മീൻ കറിയുടെ Taste ൽ മീൻ ഇല്ലാതെ ഊണിനൊരു ഒരു നാടൻ കറി || Fish Curry Without Fish || Samsaaram TV

Описание к видео മീൻ കറിയുടെ Taste ൽ മീൻ ഇല്ലാതെ ഊണിനൊരു ഒരു നാടൻ കറി || Fish Curry Without Fish || Samsaaram TV

ചോറിനൊരു സൂപ്പർ നാടൻ കറി എളുപ്പത്തിൽ തയ്യാറാക്കാം...
ആവശ്യമുള്ള സാധനങ്ങൾ
കോവക്ക
തക്കാളി
പച്ച കുളക്
ഉലുവ
കടുക്
ചെറിയുള്ളി
മഞ്ഞൾപൊടി
മുളകുപൊടി
മല്ലിപൊടി
പുളി
ഇഞ്ചി
വെളുത്തുള്ളി
വെളിച്ചെണ്ണ
തേങ്ങാ അരച്ചത്

Pachakam : Lovely & Lesly
Camera & Edit : Samsaaram Team

Комментарии

Информация по комментариям в разработке