ENNUM / ABHIJITH KOLLAM /RAJESH ROSHAN/ RENJIL ADIMALY/ VINOD VELIYANAD

Описание к видео ENNUM / ABHIJITH KOLLAM /RAJESH ROSHAN/ RENJIL ADIMALY/ VINOD VELIYANAD

Lyrics: Rajesh Roshan
Music : Renjil Adimali
Singers: Abhijith Kollam
Direction:Vinod Veliyanad
Programming :Shaju Samuel
Song Recording : Shiyas Manolil
Song Mixing : Sruthish Cherthala
Camera : Aji Highland
Editing :Robin Jose

Produced By :RR Pathanapuram +91 8383806636(WA) 882683196
Cast : Lalichan Devasya, Ancy Linu & prasad Raghavan

എന്നും വിരുന്നെത്തും സന്ധ്യയിൽ മറയുന്ന സൂര്യനും നൊമ്പരമാവാം...
സുരഭില യാമങ്ങൾ ഭൂമിക്ക് നൽകും രജനിയെ ഒരുനോക്ക് കാണാൻ...
പകലിനും മോഹമുണ്ടാവാം..
അത്‌ പകലോൻ പറയാത്തതാവാം...

=============
പകലോൻ എത്തുമ്പോൾ പടിയിറങ്ങീടും രാവിൻ മനസ്സിലെന്താവാം... (2)

പൊൻപ്രഭയാൽ എന്നും പ്രണയ നിലാവിനെ മറയ്‌ക്കുന്നതിഷ്ടമില്ലാഞ്ഞതിലാവാം.... (2)

പ്രണയം... പാൽനിലാ ചന്ദ്രനോടാവാം...
രാവിൻ പരിഭവമാവാം...

===============
പറയാൻ എത്തുമ്പോൾ പറന്നകന്നീടും നീ പറയാൻ തുനിഞ്ഞതെന്താവാം ? (2)

എൻ പദഗമനത്തിൻ അനുപദം നിഴലായ് എത്തുന്നതിഷ്ടമല്ലാഞ്ഞതിലാവാം.... (2)

എൻ പ്രണയം പാഴ്ക്കിനാവായതിലാവാം.
പ്രിയമെഴും... നൊമ്പരമാവാം....

( ആർ ആർ പത്തനാപുരം)

Комментарии

Информация по комментариям в разработке