PSALMS സങ്കീർത്തനം 27 ഒരു ധ്യാന പഠനം. തുണയെനിക്ക് യേശുവേ BIBLE STUDY Pr. Babu George pathanapuram

Описание к видео PSALMS സങ്കീർത്തനം 27 ഒരു ധ്യാന പഠനം. തുണയെനിക്ക് യേശുവേ BIBLE STUDY Pr. Babu George pathanapuram

ഇരുപത്തിയേഴാം സങ്കീർത്തന പഠനം

തുണയെനിക്കേശുവേ

ആമുഖം (2 54 ) യിശ്ബി ബോനെവ് ദാവീദിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ അബിശായി തുണയായി വന്നു. ആരാണി അബിശായി? ആരാണി യിശ്ബി ബോനെവ്? ഗോലിയാത്തിന്റെ അനുജന്മാരുടെ പേരുകൾ ഏവ?

പ്രധാന ചിന്തകൾ
I ദാവീദിന്റെ ഉറപ്പുകൾ (5.54) ദൈവീക സംരക്ഷണത്തിന്റെ മൂന്നു പ്രതീകങ്ങൾ. സൈനികശക്തി കൊണ്ട് മാത്രം ജയം ലഭിക്കില്ല എന്നതിന്റെ ചരിത്ര സാക്ഷ്യങ്ങൾ .

Il. ദാവീദിനെ യഥാർത്ഥ തുണ (10.46) ദൈവം നമുക്ക് തുണ ആണെന്ന് പറയുന്ന വേദഭാഗങ്ങൾ. അമാസ പ്രവാചകൻ നൽകിയ പ്രത്യേക ദൂത് എന്തായിരുന്നു?

Ill. ദാവീദിന്റെ ആഗ്രഹങ്ങൾ (14.10) ഒരു ആഗ്രഹം, പക്ഷെ മൂന്നു കാര്യങ്ങൾ. എന്താണതിന്റെ അർത്ഥം? പ്രശ്നങ്ങളുടെ നടുവിൽ ദൈവ പ്രവർത്തി കണ്ട അനുഭവം.

*IV. ദാവീദിന്റെ അപേക്ഷകൾ*(18.38) മുഖത്തിന്റെ മൂന്ന് അർത്ഥതലങ്ങൾ. ഉപേക്ഷിക്കുന്ന മനുഷ്യരും ഉപേക്ഷിക്കാത്ത ദൈവവും. നിരവധി തെളിവുകൾ.

ഉപസംഹാരം (25.55)
ഇരുപത്തിയൊൻപതാം സങ്കീർത്തന പഠനം

ശുഭ്രവസ്ത്രധാരിയായി പ്രിയന്റെ മുൻപിൽ

ആമുഖം (1.35) ദൈവ ശബ്ദത്തിന് ശ്രേഷ്ഠതകളും മഹത്വമുള്ള പ്രവർത്തനങ്ങളും

പ്രധാന ചിന്തകൾ

I. ദൈവത്തെ ആരാധിക്കാനുള്ള പ്രബോധനം (2.15) ഉല്പത്തി 6 :2ലെ ദൈവ പുത്രന്മാർ ആര്? മനുഷ്യപുത്രിമാർ ആര്? ദൂതന്മാർ വിവാഹം ചെയ്യുമോ? ദൈവത്തെ മഹത്വപ്പെടുത്താത്തവരും മഹത്വപ്പെടുത്തുന്ന വരും. ഒരു താരതമ്യം.

Il ആരാധനയ്ക്ക് വെണ്മയുള്ള വസ്ത്രം (14.52) ദൈവത്തെ ആരാധിക്കുന്നവർ വെള്ള വസ്ത്രം ധരിക്കണം എന്ന് നിർബന്ധം ഉണ്ടോ? പുറമേയുള്ള വിശുദ്ധി പ്രസക്തമാണോ?

Ill. ദൈവ ശബ്ദത്തിന്റെ സവിശേഷതകൾ (21.25) ജല പ്രളയത്തിനു മീതെ ദൈവം ഇരുന്നു, ഇരിക്കുന്നു. എന്താണതിന്റെ അർത്ഥം?

IV.ദൈവം നല്കുന്ന രണ്ട് പ്രത്യേകം നന്മകൾ (24.28) കുതിര ശക്തിയെ മറികടന്ന ഒരു വൃദ്ധന്റെ ചരിത്രം. ക്രിസ്തു സമാധാനം തരുന്നു. തെളിവുകൾ.

ഉപസംഹാരം(26.29)

Your subscription, Like, comments & share are so appreciable
To get previous episodes click below
   / @prbabugeorgepathanapuram8179  

Комментарии

Информация по комментариям в разработке