അമ്മയുടെ നോർത്ത് അമേരിക്കൻ പര്യടനത്തിന് തുടക്കമായി

Описание к видео അമ്മയുടെ നോർത്ത് അമേരിക്കൻ പര്യടനത്തിന് തുടക്കമായി

വടക്കേ അമേരിക്കൻ പര്യടനത്തിന്റെ ഭാഗമായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സിയാറ്റിൽ, ഓക്ക്ലാൻഡ്, ലോസ് ഏഞ്ചൽസ്, ന്യൂ മെക്സിക്കോ, വാഷിംഗ്ടൺ ഡിസി, ബോസ്റ്റൺ, ന്യൂയോർക്ക്, ചിക്കാഗോ എന്നിവിടങ്ങളിൽ അമ്മയുടെ സത്സംഗം, ഭജന, ദർശനം എന്നിവ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും വേണ്ടി us.amma.org/tour സന്ദർശിക്കുക.

Комментарии

Информация по комментариям в разработке