മടങ്ങാനൊരുങ്ങുന്നു യാ റസൂലള്ളാഹ് lyrics |noushad baqavi|suhail faizy

Описание к видео മടങ്ങാനൊരുങ്ങുന്നു യാ റസൂലള്ളാഹ് lyrics |noushad baqavi|suhail faizy

Lyrics : Noushad Baqavi
Singer : Suhail Faizy
Audio Mixing : Ameen Cheekode
Studio : Zahran Kizhissery
Dop&Cut : Mufazil Panakkad
Design : Ammar ibnu salim

Lyrics :

മടങ്ങാനൊരുങ്ങുന്നു യാ റസൂലള്ളാഹ്
മധുരംമതിയായിട്ടില്ല നൂറുള്ളാഹ്
മദ്ഹിനിബാക്കിയുണ്ടേ യാറസൂലളളാഹ്
മദദിന് വേണ്ടിപാടാംയാഹബീബള്ളാഹ്

പിടയുംഖൽബിളക്കിഞാൻഎറിഞ്ഞോട്ടെ
പതിയെബൈത്ചൊല്ലിഞാൻമരിച്ചോട്ടെ
പുണരാനൊന്ന്മണ്ണിന്നോട്ചൊന്നാട്ടെ
പടിയിൽനിന്നിറങ്ങുംമുമ്പ്തന്നാട്ടേ

കല്ലാണെൻ്റെഖൽബ്പേടിയില്ലല്ലോ
കൊല്ലംഎത്രയായിപാപിതന്നല്ലോ..
മടിയിൽകിടത്താൻഞാൻആരുമല്ലല്ലോ
മലരേവെറുത്താൽഞാൻഒന്നുമല്ലല്ലോ

രൂപംഭാവമെല്ലാംമികച്ചതല്ലോ
രോഗാണുക്കളെല്ലാംഅകമിലല്ലോ..
നബവീമണ്ണിൽനിൽക്കാൻയോഗ്യനല്ലല്ലോ
നബിഎൻമദ്ഹ്പോലുംകേൾക്കുകില്ലല്ലോ

ഇനിയുംവിളിക്കില്ലേയാറസൂലള്ളാഹ്
ഇനി ഞാൻചതിക്കില്ലയാഹബീബള്ളാഹ്
മുല്ലേമെല്ലെമെല്ലെഞാനിറങ്ങുന്നേ
നല്ലോരാഷിഖാകാൻതുണനൽകണേ
#trending #music #naatlyrics #viralvideo #song #songlyrics #nabi #madhsong #noushad_baqavi

Комментарии

Информация по комментариям в разработке