തൈറോയിഡ് പ്രശ്‌നമുള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തൈറോയിഡ് രോഗം കുറയും. Important Information

Описание к видео തൈറോയിഡ് പ്രശ്‌നമുള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തൈറോയിഡ് രോഗം കുറയും. Important Information

രക്തം പരിശോധിക്കുമ്പോൾ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറഞ്ഞു എന്ന് കണ്ടാൽ പിന്നെ ജീവിതകാലം തൈറോയിഡ് ഹോർമോൺ കഴിക്കുകയാണ് എല്ലാവരും ചെയ്യുന്നത്.
0:00 തൈറോയിഡും അയഡിനും
2:40 തൈറോയിഡ് പ്രശ്‌നത്തിന് കാരണം
4:40 ഉപ്പും തൈറോയിഡും
6:40 തൈറോയിഡ് എങ്ങനെ ചെറുക്കാം?
8:40 എന്തു കഴിക്കരുത്?
എന്നാൽ എന്ത് കാരണം കൊണ്ടാണ് തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറഞ്ഞത് എന്നറിഞ്ഞു ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തൈറോയ്ഡ് ഗ്രന്ഥി നോർമൽ ആയി പ്രവർത്തിക്കും. വിശദമായി അറിയുക. ഷെയർ ചെയ്യുക . ഒരുപാടുപേർക്ക് ആവശ്യമായ അറിവാണിത്

For Appointments Please Call 90 6161 5959

Комментарии

Информация по комментариям в разработке