POST PARTUM DEPRESSION|പ്രസവാനന്തര വിഷാദം

Описание к видео POST PARTUM DEPRESSION|പ്രസവാനന്തര വിഷാദം

പ്രസവശേഷം 80 ശതമാനം സ്ത്രീകളിലും ചെറിയ തോതിലെങ്കിലും മാനസിക സമ്മർദം അനുഭവപ്പെടാറുണ്ട്. അപകടകരമല്ലാത്ത നേരിയ തോതിലുള്ള ആശങ്കയും ഉൾഭയവുമാണ് ഈ ഘട്ടത്തിൽ അനുഭവപ്പെടുന്നതെങ്കിൽ ഇത് പോസ്റ്റ്പാർട്ടം ബ്ലൂസ് എന്നാണ് അറിയപ്പെടുന്നത്.

എന്നാൽ, ദൈനംദിന ജീവിതത്തെ ബാധിക്കുകയും കുഞ്ഞിൻ്റെ ജീവനുപോലും ഭീഷണിയാകുകയും ചെയ്യുന്ന അവസ്ഥയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ (Postpartum Depression) അല്ലെങ്കിൽ പ്രസവാനന്തര വിഷാദം. അകാരണമായ കരച്ചിൽ, ഭയം, ചില സമയങ്ങളിൽ സന്തോഷം തുടങ്ങിയവ ഇടകലർന്ന് അനുഭവപ്പെടുന്നതിനാൽ കടുത്ത വൈകാരിക അസന്തുലിതാവസ്ഥയിലൂടെയാണ് പല സ്ത്രീകളും ഈ ഘട്ടത്തിൽ കടന്നുപോകാറുള്ളത്.
80%of females experience a kind of mental anxiety after delivery though in minimal range. It is known as Postpartum Blues if it is less dangerous and if it resolves in 2 weeks.

But, for some females this may affect their day to day activities and may even threaten the life of the baby and this stage is known as Postpartum Depression.Here, the mother experiences a wide mental imbalances and expresses it as crying without any reason, anxiety etc. This condition usually requires proper medical attention.
#youtuber #video #baby #delivery #postpartum #depression #postpartumdepression #doctor #happy #sad

Комментарии

Информация по комментариям в разработке