തിരുവാലൂർ സ്ഥലപുരാണവും ദർശനവും ഭാഗം - 1

Описание к видео തിരുവാലൂർ സ്ഥലപുരാണവും ദർശനവും ഭാഗം - 1

ശ്രീ കൊട്ടാരത്തിൽ ശങ്കുണ്ണി , ഐതിഹ്യ മാലയിൽ പരാമർശിച്ച മഹാ ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവാലൂര് മഹാദേവ ക്ഷേത്രം ! ഇവിടെ ദർശനം നടത്തുന്ന ഭക്തന് അന്ന് മരണം ഉണ്ടാകില്ല എന്നാണ് വിശ്വാസം ! നിരവധി വിശ്വാസങ്ങൾ നിറഞ്ഞു നിൽക്കുന്ന പുരാതനമായ ഈ ക്ഷേത്ര ഭൂമി ഒന്ന് കാണാൻ സാധിക്കുന്നത് തന്നെ മഹാ ഭാഗ്യം ആയി ഭക്തർ കരുതാറുണ്ട്

If you wish to feature your temple in Moksha youtube channel you can inform the details to : +91 85476 51883, +91 98474 47883
If you wish to travel with Moksha, you can contact +91 98474 47883, +91 98470 61231
Please visit www.inmoksha.in for more details.

Комментарии

Информация по комментариям в разработке