തിരുവാലൂർ സ്ഥലപുരാണവും ദർശനവും ഭാഗം - 2

Описание к видео തിരുവാലൂർ സ്ഥലപുരാണവും ദർശനവും ഭാഗം - 2

തിരുവാലൂർ ക്ഷേത്രം പഴമയുടെ ഗരിമ വിളിച്ചോതുന്നതാണ് ! എന്ത് കൊണ്ടാണ് ഇവിടെ പാർവതി നട ഉണ്ടെങ്കിലും വിഗ്രഹം ഇല്ലാത്തതു ? വലിയ വട്ട ശ്രീകോവിലിന്റെ സവിശേഷതകൾ എന്തൊക്കെ ? കാലപ്പഴക്കം നിർണയിക്കാൻ ആകുമോ ? അറിവുകൾക്കായി ഈ വീഡിയോ കാണാം .....


If you wish to feature your temple in Moksha youtube channel you can inform the details to : +91 85476 51883, +91 98474 47883
If you wish to travel with Moksha, you can contact +91 98474 47883, +91 98470 61231
Please visit www.inmoksha.in for more details.

Комментарии

Информация по комментариям в разработке