വികാരപ്രകടനങ്ങൾ അമർച്ച ചെയ്യുവാൻ മനുഷ്യന് സാധ്യമോ? മൈത്രേയൻ

Описание к видео വികാരപ്രകടനങ്ങൾ അമർച്ച ചെയ്യുവാൻ മനുഷ്യന് സാധ്യമോ? മൈത്രേയൻ

ചെറുപ്പകാലം മുതൽ വികാരങ്ങളെ അടക്കി നിർത്തുവാനാണ് കുടുംബവും വിദ്യാലയങ്ങളും സമൂഹവും മനുഷ്യനെ
പഠിപ്പിക്കുന്നത്. ഇതിൽ എത്രത്തോളം ശാസ്ത്രീയതയുണ്ട്. വികാരങ്ങൾ അമർത്തിവയ്ക്കാനുള്ളതാണോ? വികാരപ്രകടനങ്ങൾ അമർച്ച ചെയ്യുവാൻ മനുഷ്യന് സാധ്യമോ? ജൈവശാസ്ത്രപരമായി ഇതിനെ എങ്ങനെ മനസ്സിലാക്കാം.
മൈത്രേയൻ നടത്തുന്ന അമ്യൂസിയം sharing thoughts @8pm പ്രഭാഷണപരമ്പരയുടെ ആദ്യഭാഗം. ഭാഗം- 1 - ആമുഖം.

Комментарии

Информация по комментариям в разработке