ഓട്ടിസ്റ്റിക്കായ സഹോദരീപുത്രനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അമ്മാവൻ

Описание к видео ഓട്ടിസ്റ്റിക്കായ സഹോദരീപുത്രനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അമ്മാവൻ

ഓട്ടിസ്റ്റിക്കായ സഹോദരീപുത്രനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരാൾ. പാലക്കാട് എരിമയൂർ സ്വദേശി കബീർ ഇന്നറിയപ്പെടുന്നത് ഷിജാസ് എന്ന ഇരുപത്തിരണ്ടുകാരന്റെ അമ്മാവനായാണ്. ഷിജാസ് ഓട്ടിസം എന്നപേരിൽ യൂട്യൂബിലും ഇൻസ്റ്റ​ഗ്രാമിലും പങ്കുവെക്കുന്ന ഇരുവരുടേയും വീഡിയോകൾക്ക് ആരാധകരേറെയാണ്. ഷിജാസിന്റെയും അമ്മാവൻ കബീറിന്റേയും ആത്മബന്ധത്തേക്കുറിച്ച് കൂടുതലറിയാം...

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#autism

Комментарии

Информация по комментариям в разработке