അപാര രുചി ഉള്ള ഈ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ!!/കൂട്ട് പൊതിയൻ

Описание к видео അപാര രുചി ഉള്ള ഈ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ!!/കൂട്ട് പൊതിയൻ

നേന്ത്രക്കായ - 200gm
ചേന - 200gm
കടല - അര കപ്പ്
തേങ്ങ - ഒരു മീഡിയം വലുപ്പം
പച്ചമുളക് - 8 എണ്ണം
ജീരകം -അര ടീസ്പൂൺ
വെളുത്തുള്ളി - 3 എണ്ണം
ചുവന്നുള്ളി - 4 എണ്ണം
മഞ്ഞൾ പൊടി - അര ടീസ്പൂൺ
ഉപ്പ് ,വെള്ളം ,കറിവേപ്പില ഇവ ആവശ്യത്തിന്
#prathapsfoodtv#koottpothiyan#keralastyle

Комментарии

Информация по комментариям в разработке