ഈ കറി മതി ഒരുകിണ്ണം ചോറുണ്ണാൻ/ കുമ്പളങ്ങ, ചെറുപയർ ഒഴിച്ചു കറി

Описание к видео ഈ കറി മതി ഒരുകിണ്ണം ചോറുണ്ണാൻ/ കുമ്പളങ്ങ, ചെറുപയർ ഒഴിച്ചു കറി

കുമ്പളങ്ങ - 400gm
ചെറുപയർ - 1 കപ്പ്
തേങ്ങ - 1 കപ്പ്
പച്ചമുളക് - 5 എണ്ണം
ഉള്ളി - 4 എണ്ണം
മഞ്ഞൾ പൊടി - 1 tsp
ജീരകം - കാൽ ടീസ്പൂൺ
വെളിച്ചെണ്ണ - 2 tsp
കടുക് - അര ടീസ്പൂൺ
വെള്ളം, ഉപ്പ്, വറ്റൽമുളക്, കറിവേപ്പില ഇവ പാകത്തിന്
#prathapsfoodtv #nadancurry #keralastyle

Комментарии

Информация по комментариям в разработке