Natural Remedy for Menstrual Pain, ആർത്തവ വേദന നിയന്ത്രിക്കാൻ ഒരു നാച്ചുറൽ മരുന്ന്, Dysmenorrhoea

Описание к видео Natural Remedy for Menstrual Pain, ആർത്തവ വേദന നിയന്ത്രിക്കാൻ ഒരു നാച്ചുറൽ മരുന്ന്, Dysmenorrhoea

ആർത്തവ സമയത്ത് സ്ത്രീകൾക്ക് ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ മാറുന്നതിന് ഫലപ്രദമായ നാച്ചുറൽ മരുന്ന് പരിചയപ്പെടാം.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal

#NaturalRemedyforMenstrualPain
#ആർത്തവവേദനനിയന്ത്രിക്കാൻഒരുനാച്ചുറൽമരുന്ന്
#MenstrualPainManagement
#HowtoReduceDysmenorrhoeaNaturally
#DysmenorrhoeaHomeManagement
#ആർത്തവവേദനതടയാൻഎളുപ്പവഴി
#NaturalRemedyforMenstrualPainatHome
#HowtoTreatMenstrualPainatHome
#HowtoRelieveMenstrualPain
#NaturalRemedyforPeriodPain
#HowtoRegulateMenstrualCycle
#ആർത്തവക്രമീകരണം
#PeriodManagement


#സ്ത്രീകൾക്ക് ആർത്തവ സമയത്ത് ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾക്കും, പ്രയാസങ്ങളും നിയന്ത്രിക്കുന്നതിന് വേണ്ടിയിട്ടുള്ള നാച്ചുറൽ മരുന്നാണ് ഈ വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. #ആർത്തവം നടക്കുന്നതിനു മുമ്പും, ആർത്തവസമയത്തും കടുത്ത #വയറുവേദന, #തലവേദന, #ശരീരക്ഷീണം, ചർദ്ദിൽ ഇത്തരം പ്രയാസങ്ങൾ തരണം ചെയ്യുന്ന സ്ത്രീകൾക്ക് വീട്ടിൽ തന്നെ സൗകര്യാർത്ഥം തയ്യാറാക്കി കഴിക്കാൻ പറ്റുന്ന #നാച്ചുറൽ മരുന്നാണ് വീഡിയോയിൽ പരിചയപ്പെടുത്തി ട്ടുള്ളത്. ഇത് ദിവസവും രാവിലെയും, വൈകുന്നേരവും ഭക്ഷണത്തിന് മുന്നേ ആണ് കഴിക്കേണ്ടത്. #ആർത്തവം തുടങ്ങുന്നതിനു രണ്ടു ദിവസം മുന്നെ മരുന്ന് തയ്യാറാക്കി കഴിച്ചു തുടങ്ങുക. ആർത്തവം തുടങ്ങി മൂന്നാമത്തെ ദിവസം #മരുന്ന് കഴിച്ച് അവസാനിപ്പിക്കുക അതാണ് ക്രമം. അതുപോലെതന്നെ കടുത്ത ക്ഷീണവും, #ബുദ്ധിമുട്ടും മാറുന്നതിന് ശീലിക്കേണ്ട ഭക്ഷണരീതിയും ഈ #വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. അതിനോടൊപ്പം തന്നെ തയ്യാറാക്കി കഴിക്കേണ്ട മറ്റ് രണ്ട് #നാച്ചുറൽ മരുന്നു കൂടി ഈ വീഡിയോയിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. ഈ പറഞ്ഞ കാര്യങ്ങളൊക്കെ പ്രവർത്തികത്തിൽ കൊണ്ടുവന്നാൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളെ #പൂർണമായും നിയന്ത്രിക്കാൻ സാധിക്കും. #ആർത്തവ സമയത്ത് ഉണ്ടാവുന്ന #ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.

കൂടുതൽ #ആരോഗ്യപ്രദമായ #വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
   / @drsajidkadakkal3327  

#00971554680253
#DrSajidKadakkal

Комментарии

Информация по комментариям в разработке