ദേശീയ പഞ്ചഗുസ്തിയില്‍ എട്ട് മെഡല്‍ സ്വന്തമാക്കി അച്ഛനും അമ്മയും മകളും | Arm Wrestling Family Kerala

Описание к видео ദേശീയ പഞ്ചഗുസ്തിയില്‍ എട്ട് മെഡല്‍ സ്വന്തമാക്കി അച്ഛനും അമ്മയും മകളും | Arm Wrestling Family Kerala

മൂവാറ്റുപുഴ സ്വദേശിയായ സുരേഷ് മാധവന് പഞ്ചഗുസ്തി കുടുംബകാര്യമാണ്. ഇക്കഴിഞ്ഞ ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ സുരേഷും ഭാര്യ റീജയും പ്ലസ്ടുക്കാരിയായ മകള്‍ ആര്‍ദ്രയും ചേര്‍ന്ന് കേരളത്തിനായി നേടിയത് മൂന്ന് സ്വര്‍ണവും അഞ്ച് വെള്ളിയും ഉള്‍പ്പെടെ എട്ട് മെഡലുകളാണ്.

തുര്‍ക്കിയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലേക്കും മൂവരും യോഗ്യത നേടുകയും ചെയ്തു. വീട്ടില്‍ തന്നെ ജിം ഒരുക്കിയാണ് ഇവരുടെ പരിശീലനം. സുരേഷിന്റെ ഇളയ രണ്ട് പെണ്‍കുട്ടികളും പഞ്ചഗുസ്തിയില്‍ പരിശീലനം നടത്തുന്നുണ്ട്. ഇവരുടെ പഞ്ചഗുസ്തി വിശേഷങ്ങളിലൂടെ...

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom


#Mathrubhumi

Комментарии

Информация по комментариям в разработке