ഈ ലക്ഷണങ്ങൾ വിറ്റാമിൻ ഡി യുടെ കുറവ് കൊണ്ടാണ് | വിറ്റാമിൻ ഡി കുറവ് പരിഹരിക്കാം | #VitamineD_DEFICIENCY
മസിലിനെയും എല്ലിലേയും വേദന, എല്ലുകൾ വളയൽ, മുടികൊഴിച്ചിൽ, ടെൻഷൻ, ഡിപ്രഷൻ, ഫാറ്റി ലിവർ, ക്ഷീണം, വന്ധ്യത, ഓട്ടിസം എന്നിവ വിറ്റാമിൻ D യുടെ കുറവുകൊണ്ടായേക്കാം.
വിറ്റാമിൻ D യുടെ കുറവ് പരിഹരിക്കാം
ശരീരത്തിലെ പ്രധാനപ്പെട്ട ഒരു വിറ്റാമിൻ ആണ് വിറ്റാമിൻ ഡി. വിറ്റാമിൻ ഡി ശരീരത്തിൽ കുറയുന്നത് കാരണം ഓട്ടിസം, ഫാറ്റി ലിവർ, വന്ധ്യത, ക്ഷീണം, എല്ലുകളിലെയും അസ്ഥികളിലെയും വേദന, എല്ലുകൾ വളയുക, ടെൻഷൻ, ഡിപ്രഷൻ, മുടി കൊഴിച്ചിൽ എന്നീ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. വിറ്റാമിൻ ഡി കുറയുന്നതിന്റെ കാരണങ്ങളും അത് പരിഹരിക്കാനുള്ള ഭക്ഷണങ്ങളും ഈ വീഡിയോയിൽ വിവരിക്കുന്നു. സൂര്യപ്രകാശം ഏറ്റു വിറ്റാമിൻ നേടുന്നതിനുള്ള വഴികളും ഈ വീഡിയോയിൽ വിവരിക്കുന്നു. ഈ വീഡിയോ ഫാറ്റി ലിവർ, വന്ധ്യത , ഡിപ്രഷൻ, ടെൻഷൻ, മുടികൊഴിച്ചിൽ, മസിലുകളിലെയും എല്ലുകളിലെയും വേദന, എല്ലുകളുടെ വളവ്, ഓട്ടിസം എന്നിവ കാരണം കഷ്ടപ്പെടുന്നവർക്ക് ഉപകാരപ്പെടും. വിറ്റാമിൻ ഡി കുറയുന്നതിന് കാരണമാകുന്ന ഘടകങ്ങളും വിറ്റാമിൻ ഡി യുടെ കുറവ് പരിഹരിക്കുന്നതിന് ആവശ്യമായ ഭക്ഷണങ്ങളും ഈ വീഡിയോയിൽ പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ നിശിത വിശദീകരിക്കുന്നു. വിറ്റാമിൻ ഡിയുടെ ഫലപ്രദമായ ചികിത്സയും ഈ വീഡിയോയിൽ വിശദമായി പ്രതിപാദിക്കുന്നു. നിങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടറെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്
Dr.Nishitha M
DR.BASIL'S HOMEO HOSPITAL
PANDIKKAD, Mpm DIST.
+919847154828
http://www.drbasilhomeo.com
WHATSAPP
https://wa.me/+919847154828
#VitamineD
#VitamineD_Deficiency
#Vitamine_D
vitamin D is a major vitamin needed for our body. deficiency of vitamin D leads to different symptoms like fatty liver, autism, infertility, pain in muscles and bones, depression, anxiety and hair fall etc. this video clearly explaining the causes of vitamin d deficiency. this video is also explaining the general management of vitamins d deficiency. after watching this, you will be able to understand how to expose sunlight to get vitamin d. this video is explaining in Malayalam about the treatment of vitamin d deficiency. this video will be helpful for those who are searching about vitamin d deficiency. doctor nishita of Dr Basil Homeo Hospital will answer your doubts. you can contact doctor nishita for online consultation also.
Dr.Nishitha M
DR.BASIL'S HOMEO HOSPITAL
PANDIKKAD, Mpm DIST.
+919847154828
http://www.drbasilhomeo.com
WHATSAPP
https://wa.me/+919847154828
Информация по комментариям в разработке