ശോധന ശരിയാവാൻ ഇങ്ങനെ ചെയ്താൽ മതി | മലബന്ധം പമ്പ കടക്കാൻ കിടിലൻ വിദ്യകൾ

Описание к видео ശോധന ശരിയാവാൻ ഇങ്ങനെ ചെയ്താൽ മതി | മലബന്ധം പമ്പ കടക്കാൻ കിടിലൻ വിദ്യകൾ

ശോധന ശരിയാവാൻ ഇങ്ങനെ ചെയ്താൽ മതി | മലബന്ധം പമ്പ കടക്കാൻ കിടിലൻ വിദ്യകൾ

ശോധന ശരിയാവാൻ ഇങ്ങനെ ചെയ്താൽ മതി | മലബന്ധം പമ്പ കടക്കാൻ കിടിലൻ വിദ്യകൾ
പൈൽസ്, ഫിഷർ, ഫിസ്റ്റുല, പുണ്ണ്, നെഞ്ചരിച്ചിൽ, അസിഡിറ്റി, ദഹനക്കേട് എന്നിവയുള്ളവർക്കെല്ലാം ഫലപ്രദം

വയർ ഉറച്ച്, മലം പോവാതെ, മലബന്ധം കാരണം കഷ്ടപ്പെടുന്നവരാണ് നമ്മിൽ പലരും. മലബന്ധം എങ്ങനെ ശരിയാക്കാം? സുഖശോധന എങ്ങനെ നേടിയെടുക്കാം? മലബന്ധം ഒഴിവാക്കി എങ്ങനെ ശോധന ശരിയാക്കാം? തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ഈ വീഡിയോ ഉത്തരം നൽകുന്നു. മലം ഉറക്കൽ, ശോധനക്കുറവ്, നിത്യശോധന ഇല്ലായ്മ, ദഹന പ്രശ്നങ്ങൾ, എന്നിവയെല്ലാം ഇതിലൂടെ മാറ്റാൻ കഴിയും വലിയ മരുന്നുകൾ കുടിക്കാതെ വീട്ടിലിരുന്നുകൊണ്ടുതന്നെ ശോധന പ്രശ്നങ്ങളെ മാറ്റിയെടുക്കാനുള്ള നിർദ്ദേശങ്ങൾ നൽകുകയാണ് പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ഹസീന. നിങ്ങളുടെ സംശയങ്ങൾക്കും ഡോക്ടറുടെ ഓൺലൈൻ പരിശോധനയ്ക്കും ഓൺലൈൻ പരിശോധനയ്ക്കും താഴെയുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Dr.Haseena Fakrudheen
+91 7306092987
Dr.Basil's Homeo Hsopital
Pandikkad, Mpm Dist
www.drbasilhomeo.com
whats app link
https://wa.me/message/7VKYBNA2ZYPHF1

online consultation
https://www.jaldee.com/DrBasilsHomeoH...

#constipation
#constipationMalayalam
#Constipation _home_remedy
#Constipation_Homeo_Treatment
#constipationTips
#how_to_manage_constipation
#malabandham
#മലബന്ധം
#HARD_STOOL
#HOW_TO_GET_LOOSE_STOOL

constipation is one of the leading medical challenges of today. many of us are suffering from constipation. what are the causes of constipation? what are the home remedies for constipation? how to manage constipation? what are the food required for avoiding constipation? how to get relief from piles ? these questions are you surely enquired by many of us . here doctor Haseena of Dr basils Homeo Hospital explaining how to cure constipation. she also explain how to manage constipation. she also describing home remedies for constipation. this video answer how to manage proper digestion. feel free to contact doctor Haseena for doubt clearance and online consultation in the following address

Dr.Haseena Fakrudheen
+91 7306092987
Dr.Basil's Homeo Hsopital
Pandikkad, Mpm Dist
www.drbasilhomeo.com
whats app link
https://wa.me/message/7VKYBNA2ZYPHF1

online consultation
https://www.jaldee.com/DrBasilsHomeoH...

Комментарии

Информация по комментариям в разработке