Nilgiri Mountain Railway (Ooty Train) is a Wonder | What Makes It So Special | Ajith Buddy Malayalam

Описание к видео Nilgiri Mountain Railway (Ooty Train) is a Wonder | What Makes It So Special | Ajith Buddy Malayalam

നമ്മുടെ ഊട്ടിയിലെ ട്രെയ്‌നിനെ പറ്റി നിങ്ങൾക്ക് എന്തൊക്കെ അറിയാം. ഒരു സാധാരണ ട്രെയിൻ റൂട്ടും ട്രെയിനും അല്ലെന്ന് അറിയാല്ലോ. ഏഷ്യയിലെ തന്നെ ഏറ്റവും കുത്തനെ മല കയറുന്ന railway track ഉള്ളത് ഇവിടെയാണ്. അത്കൊണ്ട്തന്നെ മല കയറാൻ വേണ്ടിയുള്ള സ്പെഷ്യൽ സംഗതിയായ Rack and Pinion system ഉള്ള ഇന്ത്യയിലെ ഒരേയൊരു ലൈനും train എൻജിനും. ഇപ്പോഴും steam engine ഓടുന്ന ഇന്ത്യയിലെ രണ്ട് സ്ഥലങ്ങളിൽ ഒന്ന്, സൗത്ത് ഇന്ത്യയിലെ ഒരേ ഒരു സ്ഥലം. UNESCO world heritage site ൻ്റെ Mountain Railways of India ലിസ്റ്റിൽ ഉൾപെട്ട railway system. വെറും 46km ദൂരത്തിൽ 250 പാലങ്ങളും, 16 tunnel കളും 208 curve കളും.. അങ്ങനെ Interesting ആയ ഒരുപാട് പ്രത്യേകതകളുള്ള ഒന്നാണ് ഈ Nilgiri Mountain Railway. അപ്പോ ആ പ്രത്യേകതകൾ നിങ്ങൾ enjoy ചെയ്യുമെന്ന് വിശ്വസിക്കുന്നു.

Steam Engine Working Explained with Animation:    • Steam Engine Working Explained with A...  

Some products I use and recommend:
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): https://amzn.to/3spneUm
GoPro Hero 8 Black: https://amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: https://amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: https://amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: https://amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: https://amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): https://amzn.to/2MqUYPa

Комментарии

Информация по комментариям в разработке