കളിമൺ കിണർ റിംഗ് ഉണ്ടാക്കുന്നത് ❗ അത് ഇവരാണ് ❗കാണാം ചൂളപ്പുര💥9074583176

Описание к видео കളിമൺ കിണർ റിംഗ് ഉണ്ടാക്കുന്നത് ❗ അത് ഇവരാണ് ❗കാണാം ചൂളപ്പുര💥9074583176

Clay Ring 9074583176. 9605545258

ഇത് തൃശ്ശൂർ ജില്ലയിലെ കുന്ദംകുളത്തിനടുത്ത് ചൂണ്ടൽ എന്ന സ്ഥലത്താണ്. ഇവർ പാരമ്പര്യ തൊഴിലായ കളിമൺ നിർമ്മാണം ചെയ്തു വരുന്നു. ഇപ്പോൾ ഏകദേശം 30 വർഷത്തോളമായി കിണറിന് മൺ റിംഗുകൾ നിർമ്മിച്ചുവരുന്നു.
ഈ മൺറിംഗുകൾ ഉയർന്ന താപനിലയിൽ ചുട്ടെടുക്കുന്നത് കൊണ്ടു തന്നെ വളരെയധികം ഉറപ്പുള്ളതാണ്. എത്ര കാലം വേണമെങ്കിലും നശിക്കാതെ മണ്ണിൽ കിടക്കുന്നതുമാണ്. കൂടാതെ കിണറിലെ വെള്ളം ശുദ്ധീകരിക്കുക കൂടി ചെയ്യുന്നു.

ഞാൻ ഇതു പണിചെയ്യുന്ന ബാബു എന്ന ആളുടെ ചൂളപ്പുരയിൽ പോയി ഇതു നിർമ്മിക്കുന്ന കാര്യങ്ങൾ നേരിട്ടു കണ്ടു. ആ കാര്യങ്ങളൊക്കെയാണ് ഈ വീഡിയോയിലുള്ള ത്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് കരുതുന്നു.

ഇത് നിങ്ങളുടെ വീട്ടിലെ കിണറുകളിൽ വെക്കണമെങ്കിൽ ബാബുവിനെ വിളിക്കാവുന്നതാണ്.

ഫോൺ നമ്പർ. 9074583176

9605545258
Clay Ring, mudrig

for promotions 8078903660 (what's app only)
follow on my facebook page
https://www.facebook.com/profile.php?...
instagram
  / reels  
youtube
   / @ratheeshthenhipalam  

Don`t Forget TO Like Share Comment And Subscribe

THANKS FOR WACHING THIS VIDEO

Ratheesh Thenhipalam
From Kerala INDIA #ratheeshthenhipalam

Комментарии

Информация по комментариям в разработке