തലക്കെണ്ണ | പ്രാധാന്യം മനസിലാക്കാം | Hair oil | Dr Jaquline Mathews BAMS

Описание к видео തലക്കെണ്ണ | പ്രാധാന്യം മനസിലാക്കാം | Hair oil | Dr Jaquline Mathews BAMS

തലക്കെണ്ണ എന്ന് കേൾക്കുമ്പോൾ പലർക്കും ഒരു അപരിചിതത്വം തോന്നിയേക്കാം. എന്നാൽ പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ തലയിൽ എണ്ണ തേക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പ്രതിപാദിക്കന്നത്. പണ്ടു കാലത്തെ വൈദ്യന്മാർ തലയ്ക്കെണ്ണ കൊഴുക്കുന്നത് പതിവായിരുന്നു. രോഗിയുടെ രോഗാവസ്ഥയും ശാരീരത്തിന്റെ അവസ്ഥയുംവച്ച് വിവിധ എണ്ണകളാണ് നൽകിയിരുന്നത്. എല്ലാ രോഗങ്ങൾക്കും മൂലകാരണം തലയാണെന്ന വിശ്വാസമാണ് ഇതിനു കാരണം, ഒരു പരിധിവരെ ശരിയാണ്താനും.
ഈ വീഡിയോയിലെ തലക്കെണ്ണയുടെ പ്രാധാന്യത്തക്കുറിച്ചും എങ്ങനെ തലക്കെണ്ണ ചെയ്യാമെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നും വിവരിക്കുന്നു.

For online consultation :
https://getmytym.com/drjaquline

Комментарии

Информация по комментариям в разработке