കാസിനോ തിയേറ്റർ ആലുവ | Casino Talkies 2K 3D Aluva | Kochi Theatre since 1960s

Описание к видео കാസിനോ തിയേറ്റർ ആലുവ | Casino Talkies 2K 3D Aluva | Kochi Theatre since 1960s

കേരളത്തിൽ സിനിമ തിയേറ്ററുകൾ ആരംഭിക്കുന്ന കാലത്തു നിർമ്മാണ രീതി കൊണ്ട് പെർമനെന്റ്, സെമി പെർമനെന്റ്, ടെമ്പററി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായിട്ടാണ് ലൈസെൻസുകൾ വിതരണം ചെയ്തിരുന്നത്. സിനിമാ പ്രേക്ഷകർ നിലവാരം കൂടിയ തിയേറ്ററുകൾക്കു കൂടുതൽ പരിഗണന നൽകി തുടങ്ങിയത് മുതൽ പെർമനെന്റ് തിയേറ്ററുകളിലേക്ക് മാത്രമായി ഇത്തരം പ്രവർത്തനാനുമതികൾ ഒരുങ്ങുകയായിരുന്നു.
1960ൽ ആരംഭിച്ച ആലുവയിലെ കാസിനോ എന്ന സെമി പെർമനെന്റ് തിയേറ്റർ 2014 വരെ വലിയ മാറ്റങ്ങളൊന്നുമില്ലാതെ നിലനിന്നിരുന്നു. പിന്നീട് 2014ൽ റെനോവേഷൻ ചെയ്തു പ്രേക്ഷകർക്കു മുന്നിൽ എത്തുമ്പോൾ, കൊച്ചിയിലെ തന്നെ മുന്തിയ തിയേറ്ററുകളോട് കിട പിടിക്കുന്ന രീതിയിലുള്ള സാങ്കേതിക വിദ്യ അടങ്ങുന്ന സൗകര്യങ്ങളാണ് ആലുവക്കാർക്കു ലഭിച്ചത്.

കൊട്ടകചരിത്രത്തിൽ ഇത്തവണ ആലുവയിലെ കാസിനോ തിയേറ്ററിന്റെ വിശേഷങ്ങളാണ്.

#theatresinkerala #theatres #theatre #keralagram #kerala #keralatheatre #aluva #kochi #kochitheatre

Kottaka Charithram brings you important events, technological advancements and interesting stories about the #TheatresinKerala. Subscribe and turn on the bell notification to get instant updates on Kottaka Charithram :)
Subscribe here: https://www.youtube.com/c/Mscreen/?su...

Follow us on facebook: https://www.facebook.com/profile.php?...

Комментарии

Информация по комментариям в разработке