മാധുരി ദീക്ഷിത് എന്ന ബോളിവുഡ് മോഹിനിയുടെ അമ്പരപ്പിക്കുന്ന ജീവിതം | Madhuri Dixit Lifestory Malayalam

Описание к видео മാധുരി ദീക്ഷിത് എന്ന ബോളിവുഡ് മോഹിനിയുടെ അമ്പരപ്പിക്കുന്ന ജീവിതം | Madhuri Dixit Lifestory Malayalam

Our e-mail ID : [email protected]
Facebook ID :   / silverscreenmal  
Instagram :   / silverscreenmalayalam  

ബോളിവുഡിനെ മോഹിനിവിളികൾ കൊണ്ട് മുഖരിതയാക്കിയവൾ, പുരാണകഥകളിലെ മോഹിനീ സങ്കൽപം അതായിരുന്നു മാധുരി ദീക്ഷിത്. ഒരുകാലത്തു കഴിവുണ്ടായിട്ടും മാറ്റിനിർത്തപ്പെട്ടപ്പോൾ അവൾ തളർന്നില്ല പിന്മാറിയില്ല പിന്നീട് അതെ കഴിവുകളെ ബലപ്പെടുത്തി തിരിച്ചുവന്നപ്പോൾ കഴിവിനൊപ്പം ഭാഗ്യവും അവളുടെ കൂടെയെത്തി. എഴുതിത്തള്ളിയവരെക്കൊണ്ട്തന്നെ ഇതിഹാസമെന്നു തിരുത്തിപ്പാറയിപ്പിച്ചു.
ഒരുകാലഘട്ടത്തെ പ്രണയത്തിന്റെ മാസ്മരികതകൊണ്ട് ഇളക്കിമറിച്ച ബോളിവുഡിന്റെ ഇതിഹാസനായിക മധുരിദീക്ഷിത്തിന്റെ അതിശയിപ്പിക്കുന്ന ജീവിതകഥകേൾകാം...
#MadhuriDixitMalayalm
#MadhuriDixitBiographyMalayalam
#MadhuriDixitLifeStory

Комментарии

Информация по комментариям в разработке