കരീന കപൂർ : വിവാദങ്ങളെ ഭയക്കാത്ത നായികയുടെ അറിയപ്പെടാത്ത ജീവിത കഥ Kareena Kapoor Silver Screen Malay

Описание к видео കരീന കപൂർ : വിവാദങ്ങളെ ഭയക്കാത്ത നായികയുടെ അറിയപ്പെടാത്ത ജീവിത കഥ Kareena Kapoor Silver Screen Malay

Our e-mail ID : [email protected]
Facebook ID :   / silverscreenmal  
Instagram :   / silverscreenmalayalam  

'‘വായിൽ വെള്ളിക്കരണ്ടിയുമായാണ് ജനിച്ചത് അതുകൊണ്ട് ഒരിക്കലും കഷ്ടപ്പെടേണ്ടിവന്നിട്ടില്ല, ഓരോ താരകുടുംബത്തിന്റെയും പിന്മുറക്കാർക്ക് കേൾക്കേണ്ടിവരുന്ന സ്ഥിരം ഡയലോഗുകൂടിയാണിത്. മിക്കപ്പോഴും സിനിമാവ്യവസായത്തിൽ തങ്ങളുടെ കഴിവ് ഭംഗിയായി തെളിയിച്ചതിനു ശേഷവും അവർ ഈ ധാരണകളുടെ നിഴലിൽ തന്നെയായിരിക്കുകയും ചെയ്യും. പക്ഷെ മറ്റേതൊരു വ്യക്തിയെയും പോലെ കരിയെറിൽ , ജീവിതത്തിൽ, പ്രണയത്തിൽ എല്ലാം ഉയർച്ചതാഴ്ചകളെ തരണം ചെയ്തുതന്നെയാണ് ഞാനും ഇന്നീ ഇൻഡസ്ട്രിയിൽ നിലകൊള്ളുന്നത്, അതൊരിക്കലും വിജയങ്ങളുടെ മാത്രമൊരു ഗ്ലാമർ ലോകമായിരുന്നില്ല.'' രാജ് കപൂറിന്റെ കൊച്ചുമകൾ ഇത് പറയുമ്പോൾ നമുക്ക് ആ ജീവിത യാത്ര കൂടി വായിച്ചെടുക്കാം .. പാരമ്പര്യത്തിന്റെ തണൽ എന്ന് മുണ്ടായിരുന്നു എങ്കിലും സിനിമയിൽ തന്റേതായൊരു സാമ്രാജ്യംകൂടി സൃഷ്ടിച്ച നായികയാണ് കരീന കപൂർ.. ഇന്ന്, ഭാര്യ, അമ്മ, മകൾ എന്നീ നിലകളിൽ കരീന, താൻ ശരിയായ പാതയിലാണെന്നും നേടാൻ കൂടുതൽ കാര്യങ്ങൾ ഉണ്ടെന്നും അഭിമാനത്തോടെ പറയുമ്പോൾ വിവാഹിതരായ സ്ത്രീകളെ കരിയറിൽനിന്നും എഴുതിത്തള്ളുന്ന ഇടുങ്ങിയ ചിന്താഗതിക്കുകൂടിയവൾ അപവാദമാകുന്നു . നിരവധി സ്ത്രീകൾക്ക് വേണ്ടി ശബ്ദമായിമാറിയ, വെല്ലുവിളികളെ പൊരുതിതോപ്പിച്ച ഒരു നായികയുടെ കഥകേൾകാം അഥവാ കരീന കപൂറിന്റെ ജീവിതകഥകേൾക്കാം.
#KareenaKapoor
#Malayalam
#SilverScreenMalayalam
#KareenaKapoorSilverScreenMalayalam
#കരീനകപൂർ

Комментарии

Информация по комментариям в разработке