മൊഞ്ചുള്ള മാപ്പിളപ്പാട്ടുകളുടെ മാലപ്പടക്കം | ജവാബ് നോൺസ്റ്റോപ് കോൽക്കളിപ്പാട്ടുകൾ രണ്ടാം ഭാഗം | abid

Описание к видео മൊഞ്ചുള്ള മാപ്പിളപ്പാട്ടുകളുടെ മാലപ്പടക്കം | ജവാബ് നോൺസ്റ്റോപ് കോൽക്കളിപ്പാട്ടുകൾ രണ്ടാം ഭാഗം | abid

Album : Javab Nonstop Kolkkali Pattukal Part 2 (2021)
Banner : Ishal Beats
Producer : Kadhar Kunjimangalam
Vocal : Abid Kannur | Unais Mattul | Haris Azhikode
Lyrics : Song 1, 2 Ahamed Pallikkara
song 3 Kunnath Ashraf
song 4 , 7 Bappu Velliparamb
song 8 , 9 K T Muhammed
song 10 P T Abdu Rahman
song 11 , Aalikkutty Kurikkal
Audio : Studio ishal beats
Kolkkali Team : Badar Kolkkali Sangam MAattul
Thanks : Petstation Kannur Mattul
: Galaxy Sound Mattul
Camera : Shaheer Ahmed Snow White
Editing : Shamsu Mmampuram
Feedback : [email protected]
: 9447143159
Watch More Videos :
ജവാബ് നോൺസ്റ്റോപ് കോൽക്കളിപ്പാട്ടുകൾ PART 1
   • മലബാറിലെ കല്ല്യാണവീടുകളെ പുളകമണിയിച്ച...  

കിളിക്കൊത്ത കളിത്തോഴൻ
   • കിളിക്കൊത്ത കളിത്തോഴൻ| Kilikkotha Kal...  

റൈഹാനത്തോപ്പിൽ
   • Raihana Thopil | റൈഹാനത്തോപ്പിൽ | Map...  

ഫാത്തിമത്തു സുഹ്‌റാൻറെ
   • Fathimath Zuhrante  | Abid Kannur And...  

ലെങ്കി മറിയുന്നോളെ
   • മാപ്പിളപ്പാട്ട് ചരിത്രത്തിലാദ്യമായി 7...  

സുഗന്ധ സുമ സുര
   • തനിമയുള്ള മാപ്പിളപ്പാട്ട് എന്ന് പറഞ്ഞ...  

our facebook page :
  / ishalbeats  
supporting facebook page :
  / abidkannurof.  .
our instagram pages :
instagram.com/ishal.beats
instagram.com/abid_kannur
email:
[email protected]
whatsapp:
9447143159

Welcome to ISHAL BEATS Youtube Channel , Thank You For Watching..
This content is Copyright to ISHAL BEATS , Unauthorised Reproduction, Re-Upload is strictly prohibited of this material, Legal action will be taken material presented, Please understand
.
(ഇശൽ ബീറ്റ്‌സ് യുട്യൂബ് ചാനലിലേക്ക് സ്വാഗതം ..ഞങ്ങളുടെ വീഡിയോ കണ്ടതിനും അഭിപ്രായ നിദേശങ്ങൾ തന്നതിനും നിങ്ങൾക്ക് നന്ദി.
ഇശൽ ബീറ്റ്‌സ് അപ്‌ലോഡ് ചെയ്യുന്ന വിഡിയോകൾ ഡൌൺലോഡ് ചെയ്ത് മറ്റുള്ള യൂട്യൂബ് ചാനലുകളിലും , ഫേസ്ബുക് പോലുള്ള സോഷ്യൽ മീഡിയകളിലും അപ്‌ലോഡ് ചെയ്യുന്നതും പുനരവതരിപ്പിക്കുന്നതും നിയമപരമായി തെറ്റാണ് , ഇങ്ങനെ ചെയ്യുന്ന പക്ഷം , ആ വ്യക്തി കർശനമായ നിയമനടപടികൾക്ക് വിധേയമായേക്കുന്നതാണ് , സഹകരിക്കുക )

#nonstopmappilappatt #kolkkali #weddingsong #nonstopkolkkalippatt #newweddingsong #kolkkalippattukal #2021_newmappilappatt #remixmappilappatt #remix_kolkkalisong
#remix_chainsong #mappilappatt_chainsong #kathunnakarbala #kadalippoovin #udichuyarum #makkaththejabalukal #abujahalin #aniyaniyaay #pand_pand #pakalan_nishani #akeloka #mahiyilmaha #suraloka
#കത്തുന്ന_കർബല #കദളിപ്പൂവിൻ #ഉദിച്ചുയരും #മക്കത്തെ_ജബലുകൾ #അബുജഹലിൻ #അണിയണിയായ് #പണ്ട്പ_ണ്ട്പാ_യക്കപ്പല് #പകലൻ_നിശാനി #ആകെലോക #മാഹിയിൽമഹാ

കത്തുന്ന കർബല ഭൂമി കരഞ്ഞീടുന്നെ കഥയിതു കണ്ട്
കാറ്റും കടൽ പോലും സ്തംഭിച്ച് നിന്നീടുന്നെ ..

കദളിപ്പൂവിൻ മധു കാണുമ്പോൾ
കദനം നീങ്ങി കുളിർ കൂടുമ്പോൾ
കഥ മാറുന്നു കരൾ ഞെട്ടുന്നു
ഖലീലുല്ലാഹി ഇബ്‌റാഹീമിൻ

ഉദിച്ചുയരും ഷംസ് പോലും വിറച്ചീടുന്നേ
ഉദിമദീന നഗരം വിതുമ്പി ഉണർന്നീടുന്നെ
രണ്ടാം ഖലീഫ ഉമറ് വധിക്കപ്പെട്ടേ
രംഗം ഇസ്‌ലാമിന് നെഞ്ച് നൊമ്പരപ്പെട്ടേ

മക്കത്തെ ജബലുകൾ കിടുകിടുത്ത്
ശക്തനാം ഉമറിന്റെ വരവിനൊത്ത്
ഹക്കൊത്ത മുഹമ്മദിൻ ശിരസ്സെടുത്ത്
ഇക്കയ്യിൽ കൊണ്ട് വരും എന്ന് ഗർജിത്ത്
ഉടവാളൂരിയെടുത്ത് ഉമറത കുതിരപ്പുറത്ത്
ഉശിരത കാണിച്ചിട്ടേ ...
ഉടനടി പുറപ്പെട്ട് ഉലകിന്റെ തെളിദീപം
കെടുത്തുവാൻ വേണ്ടീ കെടുത്തുവാൻ വേണ്ടീ

അബുജഹലിൻ പട വന്നാനെ
ബദറാക്കളമിൽ നിരനിന്നാണെ
കോടകൾ നെടിൽകളുമുണ്ടാനെ
പിന്നെ കോപ്പുകൾ പലവക കണ്ടാനെ

അണിയണിയായ് ബദ്റിലേക്കടിവെച്ച്
സ്വഹാബാക്കൾ കുതികുതിച്ചിത വരവായ്
അലിപുലിയും ഉമറുസ്‌മാൻ ഹംസയും
അടരാടാൻ കരുത്തിനാൽ ബദറണവായ്

പണ്ട് പണ്ട് പായക്കപ്പല് കയറിക്കൊണ്ട് ഇവിടമിൽ
അണഞ്ഞല്ലോ മാലിക് ദീനാറും കൂട്ടരും
സന്ദേശം കൊണ്ട് ഇസ്‌ലാമിന് സന്ദേശം കൊണ്ട്

പകലൻ നിശാനി ആലം
പരിപാലകാ സഹായ
മഖ്‌ലൂക് ജിന്നിൻസാന
മലക്ക് സമാഹ് നൂന

ആകെലോക കാരനാമത്തോളി യാ റസൂലേ എങ്ങും
ആദി ജ്യോതി പൂരണ വിത്തോളി യാ റസൂലേ

മാഹിയിൽമഹാ സീനെന്ന്
മഹിമയെഴും സുൽത്താന്
മലർ മഴവില്ലായിട്ടുണ്ടൊരു കനി മോന് അവളുടെ
മധുവൊഴുകും പേരാണ് ഹുസുനുൽ ജമാല്

കരിവണ്ടിൻ നിറമൊത്ത മുടിവടിവാലും
കവിൾത്തടം മലരുടെ പുതുവിതളാലും
കമറോളി മയങ്ങുന്ന മുഖത്തെളിവാലും
സുവർണ്ണച്ചുണ്ടനക്കിപ്പൊൻ ചിരിത്ത് കാട്ടും
സുറുമക്കണ്കളാൽ ശിരസ്സുയർത്തിക്കാട്ടും

സുരലോക മണിഹൂറുൽ നിസാനീങ്ങളെ
സുഖം നൽകാൻ പുരുഷർക്കുള്ളഅഹ്‌ലീങ്ങളെ ..

Комментарии

Информация по комментариям в разработке