പുട്ടു പൊടി വിറ്റ് നേടുന്നത് 100 കോടിയോളം രൂപ, അജ്മിയുടെ കഥ

Описание к видео പുട്ടു പൊടി വിറ്റ് നേടുന്നത് 100 കോടിയോളം രൂപ, അജ്മിയുടെ കഥ

പലചരക്ക് കടയില്‍ നിന്ന് മലയാളിയുടെ അടുക്കളയിലെ പ്രിയപ്പെട്ട ബ്രാന്‍ഡായി കയറിയ അജ്മിയുടെ കഥയാണിത്. 25 കൊല്ലം കൊണ്ട് സാവധാനം വളര്‍ന്ന അജ്മി ഇന്ന് സ്റ്റീംമെയ്ഡ് പുട്ടുപൊടിയിലൂടെ 100 കോടിയുടെ വിറ്റുവരവില്‍ എത്തിനില്‍ക്കുന്നു. വീട്ടില്‍ ഉണക്കിപ്പൊടിച്ചെടുത്ത പുട്ടുപൊടിയും അരിപ്പൊടിയും അയല്‍ക്കാര്‍ക്ക് നല്‍കിത്തുടങ്ങി പിന്നെ അതിന്റെ ഗുണം കൊണ്ട് നാട്ടിലെന്പാടും എത്തി, രുചി കൊണ്ട് കോട്ടയം ജില്ലയിലും കേരളമാകെയും പിന്നെ വിദേശ മാര്‍ക്കറ്റിലുമെത്തിയ അജ്മിയുടെ സംരംഭക കഥ ആരേയും അതിശയിപ്പിക്കും.

Комментарии

Информация по комментариям в разработке