പുട്ടുപൊടി വിറ്റ് നൂറുകോടി രൂപ വിറ്റുവരവുണ്ടാക്കിയ പലചരക്ക് കടക്കാരന്റേയും മക്കളുടേയും കഥ

Описание к видео പുട്ടുപൊടി വിറ്റ് നൂറുകോടി രൂപ വിറ്റുവരവുണ്ടാക്കിയ പലചരക്ക് കടക്കാരന്റേയും മക്കളുടേയും കഥ

സ്വന്തമായി നടത്തുന്ന പലചരക്കുകടയിൽ ഗുണമേന്മയുള്ള പുട്ടുപൊടി നൽകുക എന്ന ലക്ഷ്യത്തോടെയാണ് അബ്ദുൾ ഖാദർ പുട്ടുപൊടിയുടെ ഉത്പാദനം തുടങ്ങിയത്. ഭാര്യയും ഭർത്താവും നല്ല അരി തിരഞ്ഞെടുത്തത് കഴുകി, ഉണക്കി, പൊടിച്ച് പാക്കറ്റിലാക്കി കടയിലൂടെ വില്പന തുടങ്ങി. പിന്നീട് തൊട്ടടുത്തുള്ള ടൗണായ ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലും വില്പന ആരംഭിച്ചു. അവിടെയാണ് അജ്മി എന്ന ഭക്ഷ്യ ബ്രാൻഡിന്റെ തുടക്കം. അവിടെനിന്നും അഞ്ചേക്കറിൽ നിലകൊള്ളുന്ന ഫാക്ടറിയും 500 ൽ അധികം തൊഴിലാളികളും കേരളത്തിൽ മുപ്പനായിരം ഔട്ലെറ്റുകളും ഇന്ന് അജ്മിക്കുണ്ട്. ഇന്ന് 125 കോടി വാർഷിക വരുമാനത്തിൽ എത്തിനിൽക്കുകയാണ് ഈ ബ്രാൻഡ്. കേൾക്കാം അബ്ദുൾ ഖാദറിന്റെയും മകൻ റാഷിദിന്റെയും അവരുടെ സ്വന്തം ബ്രാൻഡായ അജ്മിയുടേയും സ്പാർക്കുള്ള കഥ...

Spark - Coffee with Shamim Rafeek.

Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
Guest Details :
Ajmi Food Products was established in 1994 at elappunkal, Erattupetta, Kottayam for the production and sale of food products across kerala.High quality rice products, spice powders,etc are marketed trough ajmi food products since 1994.They have adhered to stringent quality standards to maintain the trust and customer satisfaction we have built over a period of time .
Ajmi Floor Mills PVT Ltd

#Sparkstories #Shamimrafeek #Ajmi

Комментарии

Информация по комментариям в разработке