ജിമ്മിലെ കഠിന വ്യായാമവും, ഭക്ഷണരീതികളും HEART ATTACK ന് കാരണം ആകുമോ?

Описание к видео ജിമ്മിലെ കഠിന വ്യായാമവും, ഭക്ഷണരീതികളും HEART ATTACK ന് കാരണം ആകുമോ?

🔺 നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യുന്നവരാണെങ്കിൽ, ഈ വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവൻ കാണാൻ ശ്രമിക്കുക.

🔺കന്നഡ സിനിമ താരം പുനീത് രാജ്‌കുമാറിന്റെ മരണത്തെ തുടർന്ന് പല സമൂഹ മാധ്യമങ്ങളിലും ജിമ്മിൽ പോകുന്നവരുടെ വ്യായാമ രീതികളെക്കുറിച്ചും, ഭക്ഷണ രീതികളെക്കുറിച്ചും, ജിമ്മിൽ വർക്ഔട് ചെയ്‌താൽ HEART ATTACK വരും എന്നും, അതുപോലെ തന്നെ ഫിറ്റ്നസ് ഇൻഡസ്റ്ററിയെ ഒന്നടങ്കം കുറ്റപ്പെടുത്തികൊണ്ട് പ്രചരിച്ചുകൊണ്ടിരിക്കുന്ന പല
തെറ്റിദ്ധാരണകളും മാറുന്നതിനും, ഇത്തരത്തിലുള്ള അപകടങ്ങൾ വരാതിരിക്കാൻ സമൂഹത്തിലുള്ള ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഈ വീഡിയോയിൽ ഞാനും ഡോക്ടർ രാഹുലും (Dr. Rahul Unnikrishnan, MD (Geriatrics), FACP (USA), Dip Geriatric Oncology (Italy)- Specialist Geriatrician, Rashid Hospital, Dubai ചർച്ച ചെയ്യുന്നത്.

Комментарии

Информация по комментариям в разработке