ഞാൻ കുത്തിവെച്ച് ഉണ്ടാക്കിയ MUSCLEഉം COMPETITIONഉം 💉🔥| ANABOLIC STEROIDS | MY STORY | VIJO FITNESS

Описание к видео ഞാൻ കുത്തിവെച്ച് ഉണ്ടാക്കിയ MUSCLEഉം COMPETITIONഉം 💉🔥| ANABOLIC STEROIDS | MY STORY | VIJO FITNESS

🔺ഇന്നത്തെ ഈ വീഡിയോയിൽ ഞാൻ നിങ്ങളുമായി ഷെയർ ചെയ്തിരിക്കുന്നത് എന്റെ Fitness career ൽ ഉണ്ടായ കാര്യങ്ങളെ കുറിച്ചും Competition നെ കുറിച്ചുമുള്ള സത്യസന്ധമായ കാര്യങ്ങളാണ്. ഈ ഒരു വീഡിയോയിലൂടെ ഞാൻ ഉദ്ദേശിക്കുന്നത് Competitive Bodybuilding എന്താണെന്നുള്ളത് സമൂഹത്തിലെ ഓരോരുത്തർക്കും മനസിലാകുന്നതിന് വേണ്ടിയാണ്. ഈ വീഡിയോ പൂർണമായി കണ്ട്‌ മനസ്സിലാക്കി നിങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങൾ comment ചെയ്യുക. ഒരു രീതിയിലുമുള്ള PERFORMANCE ENHANCING DRUGS നെ promote ചെയ്യുന്നതല്ല ഈ വീഡിയോ. ജീവനുതന്നെ ഭീഷണി ആകാവുന്നതാണ് PERFORMANCE ENHANCING DRUGS. നിങ്ങൾ ഇത് ഒരിക്കലും ഉപയോഗിക്കാൻ പാടുള്ളതല്ല..
.
🔺For more details and to book a free personal training session & assessment to set your specific goal with our Certified Personal Trainers at our Gym in Dubai, contact 👇
call 📱 or WhatsApp : +971 586100154 - Email - [email protected]
Visit our website for more details- www.vijofitness.com
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
📍The Gym is located near Crowne Plaza Hotel, Deira, Dubai, with all the amenities and loaded with the latest equipments line, at a walkable distance from Salah Al Din and Abu Baker Al Siddique Metro stations.. 🚆
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🔴 Are you ready to transform yourself??
.
🔹ONE-ON-ONE PERSONAL TRAINING - Team Vijo Fitness us available for One-on-One Personal Training in Dubai
.
🔹ONLINE TRAINING - we offer you customised training program which you can do in your limited circumstances.

Комментарии

Информация по комментариям в разработке