Aramba Poovaya Muth Nabiyude...

Описание к видео Aramba Poovaya Muth Nabiyude...

ഈ പാട്ടു കേട്ടാൽ കണ്ണീർ വാർക്കും വീണ്ടും കേൾക്കാൻ കൊതിച്ചു പോകുന്നു. കുഞ്ഞു മക്കളുടെ അവതരണം.

മുത്ത് നബിയുടെ പച്ച ഖുബ്ബക്ക് മംഗളമർപ്പിച്ചു ആശിഖേ റസൂൽ അവതരിപ്പിച്ചത്, ഇന്ന് ആയിരങ്ങൾ ഏറ്റെടുത്തു ചൊല്ലി കൊണ്ടരിക്കുന്നു.
💞💞💞💞💞💞💞💞💞

"കസ്തൂരി പൂമണം"

Seaforth media ഒരുക്കുന്ന, ഹബീബ് മുത്ത് റസൂൽ (സ അ ) കുറിച്ചുള്ള വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം കസ്തൂരി പൂമണം റിലീസായി എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു

   • കസ്തൂരി പൂമണം | കേൾക്കാൻ കൊതിയേറും പു...  

➖➖➖➖➖
🔔 Subscribe 👍Like 🌹

الحمد لله
റബ്ബിന് എത്ര സ്തുതിച്ചാലും മതിയാവില്ല വിശ്വാസികൾ ഏറ്റെടുത്തു 36 ലക്ഷം വ്യൂസ് കവിഞ്ഞു

#ആശിഖേറസൂൽ_കുണ്ടൂർഉസ്താദ്
#SeaforthMedia
...............
മടവൂർ ശൈഖിൻ ഹിറ്റായ മദ്ഹ് ഗാനം
   / hyyjnxagam  
†**********

🌻 മനസ്സ് നിറഞ്ഞ് ആസ്വദിക്കാൻ ഉപകരിക്കുന്ന പത്ത് മിനുട്ട് നീണ്ട് നിൽക്കുന്ന പാട്ട്*🌻 *പ്രസിദ്ധരായ മുപ്പത്തിമൂന്നു കേരളത്തിലെ ഔലിയാക്കള തവസ്സുലാക്കിയുള്ള പ്രാർത്ഥന ഗാനം 🌻

   • 33ഔലിയാക്കളുടെ സൂഫി ഖവാലി | Sufi qaww...  
   • 33ഔലിയാക്കളുടെ സൂഫി ഖവാലി | Sufi qaww...  
   • 33ഔലിയാക്കളുടെ സൂഫി ഖവാലി | Sufi qaww...  
©️ Seaforth Media*🔔 *Please Subscribe*👍 *Like

*****************

മുത്തു നബിയുടെ മരം കാണണ്ടേ...!
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

   • Видео  
മുത്തു റസൂൽ (സ അ)ക്ക്‌ തണൽ ഇട്ടു കൊടുത്ത മുത്ത് റസൂലിന്റെ മരം ജോർദാനിൽ ഇപ്പോഴും നമുക്ക് കാണാം. വളരെ നല്ല നിലയിൽ അവിടെയുള്ള ഭരണാധികാരികൾ അതിനെ സംരക്ഷിക്കുന്നു. പുണ്ണ്യം തേടി ആയിരങ്ങളായ ആഷിഖീങ്ങൾ അവിടെ എത്തുന്നു. അതിന്റെ വിശേഷണങ്ങളെ കുറിച്ച് പ്രമുഖ പണ്ഡിതൻ ഉസ്താദ് അബ്ദുസ്സലാം സഖാഫി വെള്ളളശ്ശേരി നമ്മോട് സംസാരിക്കുന്നു

************
സി എം വലിയുല്ലാഹി യുടെ മദദ് ആശിഖീങ്ങൾക്ക് വേണം

കരുണ കവിഞ്ഞൊഴുകുന്നൊരു സന്നിധിയിയാണ് ശൈഖുനാ മടവൂർ സി എം വലിയുല്ലാഹി (ഖ സി )

മഹാനവർകളെ കുറിച്ചുള്ള ഏറ്റവും പുതിയ ഖവാലി

   • madavoor cm qawwali | മടവൂർ സി എം ഖവാ...  

جزاك الله خير
Please Suscribe and Share

നല്ല വീഡിയോകൾ കാണാൻ    / seaforthmediaഈ   ചാനൽ Subscribe ചെയ്ത് 🔔ക്ലിക്ക് ചെയ്ത് all സെലക്ട് ചെയ്താൽ ഞാൻ അപ് ലോഡ് ചെയ്യുന്നതിന്റെ നോട്ടിഫിക്കേഷൻ നിങ്ങൾക്ക് ലഭ്യമാവുന്നതാണ്
--------
നാലര പതിറ്റാണ്ട് മദീനയിൽ അനേകായിരങ്ങളെ ചായയും മറ്റും കൊടുത്തു വിരുന്നൂട്ടിയ, ജന സേവനം ജീവിത ദൗത്യമാക്കിയ മദീനയുടെ പ്രതീകം വഫാത്തായി

   • മദീനയുടെ പ്രതീകം അബുസ്സബാ വഫാത്തായി |...  

Комментарии

Информация по комментариям в разработке