തിരുവിതാംകൂറിനെതിരെ യുദ്ധം ചെയ്തു അതേ മണ്ണിലുറങ്ങി

Описание к видео തിരുവിതാംകൂറിനെതിരെ യുദ്ധം ചെയ്തു അതേ മണ്ണിലുറങ്ങി

തിരുവിതാംകൂർ സൈന്യത്തെ നവീകരിക്കാൻ ഡിലിനോയ് തയ്യാറായപ്പോൾ മാർത്താണ്ഡ വർമ്മ അദ്ദേഹത്തെ മോചിപ്പിക്കുകയും, അദ്ദേഹത്തെ തിരുവിതാംകൂറിന്റെ സൈനിക ഉപദേഷ്ടാവാക്കിനിയമിക്കുകയും ചെയ്തു തിരുവിതാംകൂർ സൈന്യത്തെ ഡിലനോയ് യൂറോപ്യൻ രീതിയിൽ പരിശീലിപ്പിക്കുകയും ശക്തമാക്കുകയും ചെയ്തു. മാർത്താണ്ഡവർമ്മയുടെ ആവശ്യപ്രകാരം ഡിലനോയ് ഉദയഗിരിക്കോട്ട നവീകരിക്കുകയും അതിനുള്ളിൽ പീരങ്കിനിർമ്മാണകേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. ക്രമേണ ഉദയഗിരിക്കോട്ട ദക്ഷിണേൻഡ്യയിലെ ശക്തമായ ഒരു സൈനികത്താവളമാക്കി മാറി. ഈ അധികബലം ആറ്റിങ്ങൽ, പന്തളം, ഇടപ്പള്ളി, തെക്കുംകൂർ, വടക്കുംകൂർ, കൊല്ലം, അമ്പലപ്പുഴ എന്നീ പ്രദേശങ്ങൾ കൂടി തിരുവിതാംകൂറിന് കീഴിലാക്കാൻ കരുത്തേകി( കേരളത്തിലെ ഡെച്ചു സമൂഹം, വിക്കിപീഡിയ🙏
ഇന്നത്തെ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ , തിരുവനന്തപുരം-നാഗർകോവിൽ ദേശീയപാതയരികിലെ പുലിയൂർ കുറിച്ചിയിലെ ഒരു കോട്ടയാണു് ഉദയഗിരി കോട്ട സ്ഥിചെയ്യുന്നത് .ഈ കോട്ടയ്ക്കുള്ളിലാണ് ഡിലനോയിയും കുടുംബവും അന്ത്യ വിശ്രമം കൊള്ളുന്നത് .

വിവരങ്ങൾക്കു ,ചിത്രങ്ങൾക്ക് കടപ്പാട്

Комментарии

Информация по комментариям в разработке