കടമ്മനിട്ടയില്‍ നിന്നും ലോകത്തിന്റെ നെറുകയിലേക്ക്; തീ പടര്‍ത്തുന്ന പടയണി | mathrubhumi.com

Описание к видео കടമ്മനിട്ടയില്‍ നിന്നും ലോകത്തിന്റെ നെറുകയിലേക്ക്; തീ പടര്‍ത്തുന്ന പടയണി | mathrubhumi.com

കടമ്മനിട്ട പടയണി രാജ്യവും കടന്ന് ലോകത്തിന്റെ നിറുകയിലാണ് ഇന്ന്. കാഴ്ചക്കപ്പുറം ചരിത്രം ചികഞ്ഞുള്ള യാത്ര. പ്രാകൃത സംസ്‌കാരത്തിന്റെ കലയാണ് പടയണി. ഊടും പാവും നിറങ്ങളും പൂര്‍ണമായും പ്രകൃതിയില്‍ നിന്നാണ്. കാഴ്ചകള്‍ പൂര്‍ണമായും ജൈവമാണ്. കടമ്മനിട്ട പടയണി എങ്ങനെയാണ് ഇത്രയേറെ കേള്‍വികൊണ്ടത് എന്ന് കടമ്മനിട്ട വാസുദേവന്‍ പിള്ള വിവരിക്കുന്നു.

കടമ്മനിട്ട രാമകൃഷ്ണനും, അയ്യപ്പ പണിക്കരും, കാവാലവും, നെടുമുടി വേണുവും, അരവിന്ദനും അടങ്ങുന്ന സാഹിത്യ സാംസ്‌കാരിക മേഖലയിലെ പ്രധാനികള്‍ വ്യാഖ്യാനിച്ച പടയണി ഇന്ന് വിശ്വപ്രസിദ്ധമായതിന്റെ കാരണങ്ങളാണ് ഇവിടെ ദൃശ്യരൂപത്തില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. കടമ്മനിട്ട പടയണിയുടെ ഉള്‍ത്തുടിപ്പിനൊപ്പം സഞ്ചരിച്ചത് മാതൃഭൂമി ഡോട്ട് കോം പ്രതിനിധി എം.ആര്‍. ആദര്‍ശ്.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom


#Mathrubhumi

Комментарии

Информация по комментариям в разработке